Trending News
HomeCanada Newsആത്മയുടെ രണ്ടാം വാർഷികവും വിഷു ആഘോഷവും ലെബ്രൺ റിക്രിയേഷൻ സെന്ററിൽ ആഘോഷപൂർവ്വം നടന്നു

ആത്മയുടെ രണ്ടാം വാർഷികവും വിഷു ആഘോഷവും ലെബ്രൺ റിക്രിയേഷൻ സെന്ററിൽ ആഘോഷപൂർവ്വം നടന്നു

ആത്മയുടെ രണ്ടാം വാർഷികവും വിഷു ആഘോഷവും ലെബ്രൺ റിക്രിയേഷൻ സെന്ററിൽ ആഘോഷപൂർവ്വം നടന്നു

ആത്മയുടെ രണ്ടാം വാർഷികവും മലയാളിയുടെ കാർഷികോത്സവമായ വിഷു ആഘോഷവും ഏപ്രിൽ 12നു LeBrun റിക്രീയേഷൻ സെന്ററിൽ നടന്നു, Fr John Pichappilly ആയിരുന്നു വിശിഷ്ടാതിഥി. പങ്കെടുത്ത എല്ലാവർക്കും സമൃദ്ധിയുടെ വിഷു കണിയും, കൈനീട്ടവും , വിഭവ സമൃദ്ധമായ സദ്യയും ഒരുക്കി. കുട്ടികളുടെ പരിപാടികൾ ഈ ആഘോഷത്തിന്റെ മാറ്റ് കൂട്ടി. ഞങ്ങളുടെ ഒപ്പം നിന്ന പ്രിയ സ്പോൺസർമാർ, ക്ഷണം സ്വീകരിച്ചു എത്തിയ അതിഥികൾ എന്നിവരും പരിപാടിയെ ഗംഭീരമാക്കി. പരമ്പരാഗത വസ്ത്രങ്ങളും, ആഭരണങ്ങളും ഏവരെയും ഗൃഹാതുരത്വത്തന്റെ ഓർമ്മകളിലേക് എത്തിച്ചു. 100ൽ അധികം പേർ പങ്കെടുത്ത ഈ ഒത്തുചേരലിന്റെ ടിക്കറ്റിങ് പാർട്ണർ മഴ തുള്ളി ആയിരുന്നു. ഒരു കുടുംബമായി ഒരേ മനസ്സോടെ എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോകാൻ ആത്മയെ സജ്ജമാക്കുന്നത് നിങ്ങൾ ഓരോരുത്തരും നൽകുന്ന അകമഴിഞ്ഞ സഹകരണം കൊണ്ടാണ്.. ഇനിയും കൂടുതൽ മികവോടെ കൂടുതൽ ഒത്തുചേരലുകൾക്ക് ആത്മക്ക് കഴിയട്ടെ.

error: Content is protected !!