a
HomePosts Tagged "Breaking Kerala News" (Page 22)

Breaking Kerala News Tag

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) പടർന്നുപിടിക്കുന്ന മാരകമായ എബോള വൈറസിൻ്റെ 'ബുന്ദിബുഗ്യോ' (Bundibugyo) വകഭേദം രാജ്യം മുഴുവൻ കനത്ത രീതിയിൽ വ്യാപിക്കാനുള്ള സാധ്യത 'വളരെ ഉയർന്നതാണെന്ന്' (Very High) ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകി.

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തനിക്കാദ്യമായി ഔദ്യോഗിക സന്ദർശനത്തിനായി ശനിയാഴ്ച കൊൽക്കത്തയിൽ എത്തിച്ചേർന്നു

അമേരിക്കയുമായുള്ള സമാധാന ചർച്ചയിൽ പല വിഷയങ്ങളിൽ കടുത്ത അഭിപ്രായഭിന്നത നിലനിൽക്കുന്നതായി ഇറാൻ. വരും ആഴ്ചകളിലോ മാസങ്ങളിലോ ധാരണയിലെത്താനാകുമോ എന്ന് പറയാൻ പ്രയാസമാണെന്നും ഇറാൻ വ്യക്തമാക്കി.

അധികാരം ഏറ്റെടുത്ത് ദിവസങ്ങൾക്കകം തമിഴ്‌നാട്ടിൽ ധനമന്ത്രിയെ മാറ്റി മുഖ്യമന്ത്രി വിജയ്.എൻ മാരി വിൽസണെയാണ് സംസ്ഥാനത്തിന്റെ പുതിയ ധനമന്ത്രിയായി നിശ്ചയിച്ചിരിക്കുന്നത്.

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരിൽ ഒരാൾ പാക് അധീന കശ്മീരിൽ കൊല്ലപ്പെട്ടു.പുൽവാമ ഭീകരാക്രമണ കാലയളവിൽ ഓവർ ഗ്രൗണ്ട് വർക്കറായി (ഒ.ജി.ഡബ്ല്യു) പ്രവർത്തിച്ചിരുന്ന, പാകിസ്ഥാൻ അനുകൂല ഭീകരസംഘടനയായ അൽ-ബദറിന്റെ മുഖ്യസൂത്രധാരനുമായ ഹംസ ബുർഹാനാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.