a
HomePosts Tagged "Canada PR Updates" (Page 47)

Canada PR Updates Tag

നിർമിത ബുദ്ധിയുടെയും ഡീപ്ഫേക്കുകളുടെയും ദുരുപയോഗം വർധിക്കുന്ന സാഹചര്യത്തിൽ, തന്റെ ശബ്ദവും രൂപവും സംരക്ഷിക്കാൻ അമേരിക്കൻ ട്രേഡ്‌മാർക്ക് അപേക്ഷകൾ നൽകി പ്രശസ്ത പോപ്പ് താരം ടെയ്‌ലർ സ്വിഫ്റ്റ്

വയനാട് ടൗണ്‍ഷിപ്പില്‍ താമസയോഗ്യമായ ഏഴ് വീടുകളുടെ താക്കോല്‍ കൈമാറി സർക്കാർ. 178 വീടുകളില്‍ എല്ലാ പരിശോധനയും പൂർത്തിയായ വീടുകളാണ് കൈമാറിയത്.

രാജ്യത്ത് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. മസ്തിഷ്‌ക മരണ സ്ഥിരീകരണത്തിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ പരിശോധിക്കാനാണ് സമിതി.

അനില്‍ അംബാനിയുടെ മുംബൈയിലെ ഫ്‌ലാറ്റും മകന്‍ ജയ് അന്‍ഷുല്‍ അംബാനിയുടെ ഖണ്ഡാലയിലെ ഫാംഹൗസും കണ്ടുകെട്ടി ഇ ഡി.

അസംസ്കൃത എണ്ണ വിലയിലെ കുതിച്ചുചാട്ടവും തിരഞ്ഞെടുപ്പിന് ശേഷം വില വർധനവ് ഉണ്ടാകുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കെ, പശ്ചിമ ബംഗാളിൽ ഏപ്രിൽ 29 ന് വോട്ടെടുപ്പ് അവസാനിച്ചതിനുശേഷം പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ പദ്ധതിയില്ലെന്ന് സർക്കാർ ചൊവ്വാഴ്ച അറിയിച്ചു.