a
HomePosts Tagged "Kerala Politics News" (Page 21)

Kerala Politics News Tag

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കും അദ്ദേഹത്തിന്റെ പുതുതായി രൂപീകരിച്ച സർക്കാരിനുമെതിരെ ഞായറാഴ്ച രൂക്ഷ വിമർശനവുമായി ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിൻ.

രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു ഉത്തരവിറങ്ങി. നിലവിൽ ഇദേഹം കേരളത്തിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ്.

മലയാള സിനിമയില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലെ വിസ്മയമായ ദൃശ്യം. 58 മണിക്കൂറിനുള്ളില്‍ ആഗോള കളക്ഷന്‍ 100 കോടി പിന്നിടുന്ന ചിത്രമായി ദൃശ്യം-3 മാറി.

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്. ഒരാൾക്ക് ഗുരുതര പരുക്ക്. അക്രമിയെ സുരക്ഷാ സേന വെടിവച്ച് കൊന്നു. സുരക്ഷ മുൻനിർത്തി വൈറ്റ് ഹൗസിന്റെ വടക്കേ പുൽത്തകിടിയിൽ നിന്ന് ആളുകളെ രഹസ്യാന്വേഷണ വിഭാഗമായ സീക്രട്ട് സർവീസ് അടിയന്തരമായി ഒഴിപ്പിച്ചു.

ടിനി ടോം പരസ്യമായി അശ്ലീലം പറയുകയും അസഭ്യവാക്കുകൾ വിളിച്ചുവെന്നുമാണ് പരാതി. അമ്മയുടെ കുടുംബ സംഗമത്തിന്റെ സമയത്തായിരുന്നു സംഭവം നടന്നത്.

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനിടയിൽ റഷ്യൻ സൈന്യത്തിലേക്ക് ഇന്ത്യക്കാരുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നു.

പ്രമുഖ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സ് (SpaceX) തങ്ങളുടെ ഏറ്റവും വലിയ അത്യാധുനിക പേടകമായ സ്റ്റാർഷിപ്പ് (Starship) ഇന്ത്യൻ മഹാസമുദ്രത്തിൽ വിജയകരമായി ഇറക്കി.