a
HomeIndian Newsമാസപ്പിറവി ദൃശ്യമായില്ല, ബലിപെരുന്നാൾ മെയ് 28-ന്

മാസപ്പിറവി ദൃശ്യമായില്ല, ബലിപെരുന്നാൾ മെയ് 28-ന്

മാസപ്പിറവി ദൃശ്യമായില്ല, ബലിപെരുന്നാൾ മെയ് 28-ന്

മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ മെയ് 28-ന് ആചരിക്കും. നാളെ (മെയ് 18 തിങ്കളാഴ്ച) ദുൽഖഅദ് 30 പൂർത്തീകരിച്ച് മെയ് 19 -ന് ( ചൊവ്വാഴ്ച) ദുൽഹജ്ജ് ഒന്നും മെയ് 28-ന് (വ്യാഴാഴ്ച) ബലിപെരുന്നാളുമായിരിക്കും.
പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്‌ കുഞ്ഞ് മൗലവിയുമാണ് ഇക്കാര്യം അറിയിച്ചു.