a
HomePosts Tagged "Foreign News Malayalam" (Page 30)

Foreign News Malayalam Tag

ഇസ്രയേല്‍ – ലെബനോണ്‍ വെടിനിര്‍ത്തല്‍ 45 ദിവസത്തേക്കു കൂടി നീട്ടാന്‍ ധാരണയായി. വാഷിങ്ടണില്‍ നടന്ന രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കുശേഷമാണ് തീരുമാനം. നാളെയാണ് വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാനിരുന്നത്.

കോവിഡ് മരണം സംബന്ധിച്ച് പുറത്തുവന്നിട്ടുള്ള ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതൽ മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന

ഇന്ത്യൻ വ്യവസായിയും ശതകോടീശ്വരനുമായ ഗൗതം അദാനിക്കെതിരേ അമേരിക്കയിൽ രജിസ്റ്റർചെയ്ത കൈക്കൂലി-തട്ടിപ്പ് കേസ് പിൻവലിക്കുകയാണെന്ന് റിപ്പോർട്ട്.

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി നിശ്ചയിച്ച കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ശബരിമല യുവതി പ്രവേശനത്തിലെ പുനഃപരിശോധന ഹർജികളിൽ സുപ്രീംകോടതി വിധി പറയാനായി മാറ്റി. വിശാല ബെഞ്ചിലെ വാദം പൂർത്തിയായി.

സർക്കാർ രൂപീകരണത്തിനായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഗവര്‍ണറെ കാണുകയും പിന്തുണക്കത്ത് കൈമാറുകയും ചെയ്തു.

ദശലക്ഷക്കണക്കിന് സ്ത്രീകൾ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നമായ പിസിഒഎസ് (PCOS - Polycystic Ovary Syndrome) ഇനിമുതൽ പിഎംഒഎസ് (PMOS - Polyendocrine Metabolic Ovarian Syndrome) എന്ന് അറിയപ്പെടും.

2025–26 സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ .8 ബില്യൺ രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തു, 2022 ൽ ടാറ്റ ഗ്രൂപ്പിന് കീഴിലായതിനുശേഷം എയർലൈനിന്റെ ഏറ്റവും വലിയ വാർഷിക നഷ്ടമാണിത്.