a
HomePosts Tagged "Gadgets News" (Page 27)

Gadgets News Tag

മഴത്തുള്ളിയുടെ CEO & Founder ആയ ജോർജ്, കൂടാതെ ഗ്ലെൻ, ടീന, ചിപ്പി, ദേവിക എന്നിവർ മഴത്തുള്ളി ടീമിനെ പ്രതിനിധീകരിച്ച് നിയമസഭയിൽ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ നാല് രാജ്യങ്ങൾ സന്ദർശിക്കുന്നതിനായി യൂറോപ്പിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്.

അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടം വിവാഹം, വിവാഹമോചനം, ബാലവിവാഹം എന്നിവയുമായി ബന്ധപ്പെട്ട് കടുത്ത വിവാദങ്ങൾക്ക് വഴിവെക്കുന്ന പുതിയ കുടുംബ നിയമം രാജ്യത്ത് നിലവിൽ വരുത്തി.

സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ (Karuppu movie) പ്രതിസന്ധികൾക്കൊടുവിൽ കഴിഞ്ഞ ദിനം തിയേറ്റർ റിലീസായി. പ്രീ സെയിൽ ബുക്കിങ് ഇല്ലാതിരുന്നിട്ടും പ്രതിസന്ധികൾ തരണം ചെയ്തു തിയേറ്ററിലെത്തിയ ചിത്രത്തിന് ആദ്യ ദിനം ബുക്ക് മൈ ഷോയിൽ മാത്രം ആറു ലക്ഷത്തി എഴുപത്തി ഒന്നായിരത്തില്പരം ടിക്കറ്റുകൾ വിൽക്കാനായി.

മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ മെയ് 28-ന് ആചരിക്കും. നാളെ (മെയ് 18 തിങ്കളാഴ്ച) ദുൽഖഅദ് 30 പൂർത്തീകരിച്ച് മെയ് 19 -ന് ( ചൊവ്വാഴ്ച) ദുൽഹജ്ജ് ഒന്നും മെയ് 28-ന് (വ്യാഴാഴ്ച) ബലിപെരുന്നാളുമായിരിക്കും.

ഇറാഖിന്റെ വ്യോമാതിർത്തിയിൽ നിന്ന് രാജ്യത്തേക്ക് കടന്ന മൂന്ന് ഡ്രോണുകൾ തടഞ്ഞുനിർത്തി തകർത്തതായി സൗദി അറേബ്യ അറിയിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം.

കെഎസ്യുവിലൂടെ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം കോണ്‍ഗ്രസിന്റെ കാവല്‍ഭടനിലേക്ക് വളര്‍ന്ന ചരിത്രമാണ് രമേശ് ചെന്നിത്തലയുടേത്.