20 വർഷങ്ങൾക്ക് ശേഷം ഗാസയിലും വെസ്റ്റ്ബാങ്കിലും പ്രാദേശിക തെരഞ്ഞെടുപ്പ്; ഫലപ്രഖ്യാപനം ഇന്ന്
ഇസ്രായേൽ–പാലസ്തീൻ സംഘർഷത്തിനിടെ ഗാസയിലും വെസ്റ്റ് ബാങ്കിലും പ്രാദേശിക തെരഞ്ഞെടുപ്പ്. ഇരുപത് വർഷങ്ങൾക്ക് ശേഷം ഗാസയിൽ നടക്കുന്ന ആദ്യത്തെ പ്രാദേശിക വോട്ടെടുപ്പാണ് ഇന്നലെ പൂർത്തിയായത്.
