a
HomePosts Tagged "Kerala Politics News" (Page 7)

Kerala Politics News Tag

70 ൽ അധികം സിനിമകളിൽ അഭിനയിക്കുകയും 40ൽ അധികം സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്ത ക്ലിന്റെ ഈസ്റ്റ്‌വുഡ് സിനിമ മതിയാക്കി വിശ്രമ ജീവിതത്തിലേക്ക് പോവുന്നത് 95 ആം വയസ്സിലാണ്.

ഇന്ന് ലോക പരിസ്ഥിതി ദിനം. ഭൂമിയെയും അതിന്റെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നതിനാണ് എല്ലാ വര്‍ഷവും ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.

റഷ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള അമേരിക്കന്‍ ശ്രമം വിലപ്പോകില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍.

ഇന്ത്യ അമേരിക്കയ്ക്കു മേൽ വലിയ തീരുവകൾ ചുമത്തിയെന്നും ഇപ്പോൾ അത് മാറിമറിഞ്ഞിരിക്കുന്നുവെന്നും ഇന്ത്യയിൽ നിന്നും അമേരിക്ക പണമുണ്ടാക്കി തുടങ്ങിയെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ- അമേരിക്ക വ്യാപാര കരാർ വൈകാതെ സാധ്യമാകുമെന്നും ട്രംപ് വ്യക്തമാക്കി.

ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും.

സൗരവ് ഗാംഗുലിയുടെ സുരക്ഷാ കവറേജ് ഇസഡ് കാറ്റഗറിയിൽ നിന്ന് വൈ കാറ്റഗറിയിലേക്ക് കുറച്ചു. അദ്ദേഹത്തിന്റെ ഭീഷണിയെത്തുടർന്നാണ് സുരക്ഷ കുറച്ചത്.