a
HomePosts Tagged "Kerala Politics News" (Page 12)

Kerala Politics News Tag

രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയില്‍ 2 ശതമാനത്തിലധികം വര്‍ധനവ് രേഖപ്പെടുത്തി.

സ്കൂൾ വിദ്യാർഥിനികൾക്ക് 3 ദിവസം ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിനെതിരെ മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ.ശ്രീലേഖ.

ഇറാനുമായുള്ള സമാധാന കരാറിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അധ്യക്ഷതയിൽ വൈറ്റ് ഹൗസിൽ ചേർന്ന നിർണ്ണായക യോഗം യാതൊരുവിധ ഫലവുമില്ലാതെ അവസാനിച്ചു.

തിരുവനന്തപുരം (പൂജപ്പുര) മുതൽ കണ്ണൂർ (മുണ്ടയാട്) വരെയുള്ള കേരള ഹൈസ്പീഡ് റെയിൽവേ (KHSR) പാതയുടെ ഇടക്കാല റിപ്പോർട്ട് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനും സംസ്ഥാന സർക്കാരിനും സമർപ്പിച്ചു.

ബെംഗളൂരുവിൽ ഐപിഎൽ ഫൈനലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾക്ക് വിലക്ക്. ബൈക്ക് റാലികൾ , റോഡ് ഷോ, വൻതോതിൽ ആളുകൾ കൂടുന്ന പരിപാടികൾ എന്നിവ പാടില്ലെന്നാണ് ബെംഗളൂരു പൊലീസിന്റെ നിർദേശം.