ഡീപ്ഫേക്ക് ഭീഷണി: ശബ്ദവും രൂപവും സംരക്ഷിക്കാൻ നിയമനടപടിയുമായി ടെയ്‌ലർ സ്വിഫ്റ്റ്
നിർമിത ബുദ്ധിയുടെയും ഡീപ്ഫേക്കുകളുടെയും ദുരുപയോഗം വർധിക്കുന്ന സാഹചര്യത്തിൽ, തന്റെ ശബ്ദവും രൂപവും സംരക്ഷിക്കാൻ അമേരിക്കൻ ട്രേഡ്‌മാർക്ക് അപേക്ഷകൾ നൽകി പ്രശസ്ത പോപ്പ് താരം ടെയ്‌ലർ സ്വിഫ്റ്റ്
