a
HomePosts Tagged "Study Visa" (Page 41)

Study Visa Tag

യുണൈറ്റഡ് അറബ് എമിറേറ്റുകളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ പുതിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിൽ തീപിടുത്തമുണ്ടായതിനെ തുടർന്നാണ് ഇറാൻ ആക്രമണം നടത്തിയത്.

ബംഗാൾ ഉൾക്കടലിന്റെ വിശാലമായ ഭാഗങ്ങളെ അപായ മേഖലയായി പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യ നോട്ടാം (Notice to Airmen - NOTAM) പുറപ്പെടുവിച്ചു

2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സി. ജോസഫ് വിജയിൻ്റെ തമിഴക വെട്രി കഴകം (TVK) ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും കേവല ഭൂരിപക്ഷത്തിന് തൊട്ടരികിൽ തടസ്സപ്പെട്ടു നിൽക്കുന്നു. ഇതോടെ സർക്കാർ രൂപീകരിക്കുന്നതിനുള്ള തീവ്രമായ ചർച്ചകൾക്ക് തമിഴ്നാട് സാക്ഷ്യം വഹിക്കുകയാണ്.

നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു. അടൂർ എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടം. ഭാര്യ രാജലക്ഷ്മിക്ക് ഗുരുതരപരിക്കുണ്ട്.

മെയ് 3 ഞായറാഴ്ച, ഹൈദരാബാദിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഐപിഎൽ 2026 മത്സരത്തിൽ സുനിൽ നരെയ്ൻ ഈ നാഴികക്കല്ല് പിന്നിട്ടു

സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യയെയും ദേശീയ ചിഹ്നത്തെയും നിരന്തരം അധിക്ഷേപിച്ചിരുന്ന പ്രവാസി മലയാളി യുഎസിൽ അറസ്റ്റിൽ. കോട്ടയം പാലാ സ്വദേശി ആൽബിച്ചൻ മുരിങ്ങയിലാണ് (ആൽബിൻ മാത്യു) അറസ്റ്റിലായത്. മതിയായ രേഖകളില്ലാതെ അനധികൃതമായി യുഎസിൽ താമസിച്ചതിനാണ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ കീഴിലുള്ള ഐസിഇ (ICE) വിഭാഗം ഇയാളെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 25 മുതൽ ഇയാൾ ജയിലിലാണ്.

യുദ്ധം തകർത്ത ഇറാനിൽ ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾ മറികടന്ന് ‘സ്റ്റാർലിങ്ക്’ ഇന്റർനെറ്റ് ഉപകരണങ്ങൾ രഹസ്യമായി എത്തിക്കുന്ന വിപുലമായ ശൃംഖല പ്രവർത്തിക്കുന്നതായി ബിബിസി റിപ്പോർട്ട്.