വി.ഡി. സതീശനെ മുഖ്യമന്ത്രിയായി നിശ്ചയിച്ച കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ശബരിമല യുവതി പ്രവേശനത്തിലെ പുനഃപരിശോധന ഹർജികളിൽ സുപ്രീംകോടതി വിധി പറയാനായി മാറ്റി. വിശാല ബെഞ്ചിലെ വാദം പൂർത്തിയായി.
സർക്കാർ രൂപീകരണത്തിനായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഗവര്‍ണറെ കാണുകയും പിന്തുണക്കത്ത് കൈമാറുകയും ചെയ്തു.
മുഖ്യമന്ത്രി വി ഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു.
വി.ഡി സതീശൻ കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രിയാകും. ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് 11 ദിവസം നീണ്ടുനിന്ന മാരത്തോൺ ചർച്ചകൾക്കും
കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ സഹായിച്ചതായി ബീജിംഗ് പരസ്യമായി സമ്മതിച്ചതിനെത്തുടർന്ന് , "ഉത്തരവാദിത്തമുള്ള രാജ്യങ്ങൾ" ഭീകരതയെ പിന്തുണയ്ക്കുന്നവരെ പിന്തുണയ്ക്കുന്ന ശ്രമങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു.
അടുത്ത സിബിഐ (CBI) മേധാവിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പക്ഷപാതപരമാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിയോജനക്കുറിപ്പ് നൽകി
ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ഇന്ധന ലാഭത്തിനും ചെലവ് ചുരുക്കലിനും മാതൃകയായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) വൻ വിജയം നേടി ഒരു ആഴ്ചയിലേറെയായിട്ടും, സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു, പാർട്ടി ഹൈക്കമാൻഡ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.
തമിഴ്നാട്ടിൽ ഇനി ജോസഫ് വിജയ് – ഉദയനിധി സ്റ്റാലിൻ പോരാട്ടം. ഉദയിനിധി സ്റ്റാലിനെ പ്രതിപക്ഷ നേതാവായി ഡിഎംകെ തിരഞ്ഞെടുത്തു
പശ്ചിമേഷ്യയിലെ യുഎസ്-ഇറാൻ യുദ്ധം മൂലമുണ്ടായ സാമ്പത്തിക വെല്ലുവിളികളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും മറികടക്കാൻ ഇന്ത്യയ്ക്ക് കൂട്ടായ പങ്കാളിത്തം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.
തമിഴ്നാട്ടിൽ വിജയ് സർക്കാരിൽ കോൺഗ്രസിനും മന്ത്രിമാർ. വർഷങ്ങൾ നീണ്ട ആവശ്യങ്ങൾക്കൊടുവിലാണ് കോൺഗ്രസ് അധികാരത്തിൽ പങ്ക് നേടുന്നത്
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള രാഷ്ട്രീയ നാടകങ്ങൾ പുതിയ തലത്തിലേക്ക്. ശനിയാഴ്ച തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങിയ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയിയുടെ നീക്കങ്ങൾ അവസാന നിമിഷം അനിശ്ചിതത്വത്തിലായി.
ട്വിസ്റ്റുകള്‍ക്കൊടുവില്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള വിജയിയുടെ അവകാശവാദം ഗവര്‍ണര്‍ അംഗീകരിച്ചു. 120 എംഎല്‍എമാരുടെ പിന്തുണയും ഗവര്‍ണര്‍ക്ക് കൈമാറി.
പശ്ചിമ ബംഗാൾ നിയമസഭയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്ന് ഗവർണർ ആർ എൻ രവി സഭ പിരിച്ചുവിട്ടു. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി.
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തിരുത്തലുകൾക്ക് തയ്യാറെന്ന് സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിലേറ്റ തിരിച്ചടി തികച്ചും അപ്രതീക്ഷിതമാണെന്നും പാർട്ടി അണികളെയും ജനങ്ങളെയും കേട്ട ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു
പാക് ഭീകരതയ്ക്കെതിരെ രാജ്യം നൽകിയ ചുട്ട മറുപടി ഓപ്പറേഷൻ സിന്ദൂറിൻ്റെ ഒന്നാം ഒന്നാം വാർഷികത്തിൽ രാജ്യം. 88 മണിക്കൂർ നീണ്ടുനിന്ന ഓപ്പറേഷൻ സിന്ദൂറിൽ 9 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ പൂർണമായി തകർത്തത്.
ഭാരതത്തിന്റെ ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തീരുമാനിച്ചു.
Former Supreme Court justice Louise Arbour will be Canada’s next governor general, replacing Mary Simon in the role, Prime Minister Mark Carney said Tuesday.
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാൻ സാധ്യത. ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമുണ്ടാകും.
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി മമതാ ബാനർജി.
പശ്ചിമ ബംഗാളിൽ ആദ്യമായി ഭാരതീയ ജനതാ പാർട്ടി അധികാരം പിടിച്ചടക്കിയതിനെ "ചരിത്രപരവും നിർണ്ണായകവുമായ" വിജയമെന്ന് വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു.