a
HomePosts Tagged "Australia"

Australia Tag

ദേശീയോദ്യാനങ്ങളിലേക്കുള്ള വിദേശ സന്ദർശകരുടെ പ്രവേശന കാര്യത്തിൽ കാനഡയും അമേരിക്കയും വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്നു. ഈ വേനൽക്കാലത്ത് ‘കാനഡ സ്ട്രോംഗ് പാസ്’ (Canada Strong Pass) വഴി അന്താരാഷ്ട്ര സന്ദർശകർക്ക് രാജ്യത്തെ ദേശീയോദ്യാനങ്ങളിൽ സൗജന്യ പ്രവേശനം നൽകാൻ കനേഡിയൻ ഗവൺമെന്റ് തീരുമാനിച്ചു.