വത്തിക്കാനെ വിറപ്പിച്ച് പെന്റഗൺ; അമേരിക്കൻ സന്ദർശനം റദ്ദാക്കി മാർപ്പാപ്പ
അമേരിക്കയും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലില്ലാത്ത വിധം വഷളാകുന്നതായി റിപ്പോർട്ടുകൾ. ജനുവരിയിൽ പെന്റഗണിൽ നടന്ന അടച്ചിട്ട മുറിയിലെ ചർച്ചയിൽ യുഎസ് പ്രതിരോധ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ വത്തിക്കാൻ
