a
HomePosts Tagged "Latest World Affairs" (Page 46)

Latest World Affairs Tag

കോഹിനൂർ രത്‌നം ഇന്ത്യയ്ക്ക് തിരിച്ചു നൽകണമെന്ന് ബ്രിട്ടനിലെ ചാൾസ് രാജാവിനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് മേയറും ഇന്ത്യൻ വംശജനുമായ സൊഹ്‌റാൻ മംദാനി.

ദളപതി വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ജനനായകൻ' ഒടുവിൽ വെള്ളിത്തിരയിലേക്ക്.

ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട് അമേരിക്കയിലേക്ക് കടത്തിയ 14 മില്യൺ ഡോളർ (ഏകദേശം 117 കോടി രൂപ) മൂല്യമുള്ള 657 പുരാവസ്തുക്കൾ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ഇന്ത്യയ്ക്ക് കൈമാറി.

ഇറാനുമായുള്ള യുദ്ധത്തിനായി അമേരിക്ക ഇതുവരെ 25 ബില്യൺ ഡോളർ (ഏകദേശം 2.08 ലക്ഷം കോടി രൂപ) ചിലവാക്കിയതായി പെൻ്റഗൺ വെളിപ്പെടുത്തി.

പുതിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പ് അവതരിപ്പിച്ച് ഇലോൺ മസ്കിന്റെ സോഷ്യൽ മീഡിയ കമ്പനിയായ എക്സ്. എക്സ് ചാറ്റ് എന്നാണ് ഇതിന് പേര്. വാട്സാപ്പ്, ടെലഗ്രാം പോലുള്ള ആപ്പുകൾക്കൊപ്പം നിൽക്കുന്ന മെസേജിങ് ആപ്ലിക്കേഷനായിരിക്കും ഇത്.