a
HomePosts Tagged "Research" (Page 4)

Research Tag

മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളുടെ തിയേറ്റർ വിഹിതം സംബന്ധിച്ച തർക്കങ്ങളിൽ നിർണ്ണായക മാറ്റത്തിന് വഴിയൊരുങ്ങുന്നു. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ‘പേട്രിയറ്റ്’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാക്കളും തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കും (FEOUK) തമ്മിലുണ്ടായിരുന്ന ഭിന്നത പരിഹരിച്ചതോടെയാണ് പുതിയ ധാരണ നിലവിൽ വന്നത്.

മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന സ്‌പൈ ത്രില്ലർ ചിത്രം ‘പാട്രിയറ്റിന്റെ’ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. 3 മിനിറ്റും 32 സെക്കൻഡും ദൈർഘ്യമുള്ള ട്രെയിലർ ദേശീയ സുരക്ഷയും രാഷ്ട്രീയ ഗൂഢാലോചനകളും പ്രമേയമാക്കിയുള്ള ഒരു ആക്ഷൻ ചിത്രത്തിന്റെ സൂചനയാണ് നൽകുന്നത്. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം നേരത്തെ ഏപ്രിൽ 4-ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പുതിയ അറിയിപ്പ്