മലയാള താരങ്ങളെ അണിനിരത്തി നാനിയുടെ ബിഗ് ബജറ്റ് ചിത്രം;
തെലുങ്ക് നടൻ നാനിയുടെ ഉടമസ്ഥതയിലുള്ള ‘വോൾ പോസ്റ്റർ സിനിമ’ ദുൽഖർ സൽമാൻ, നസ്‌ലെൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പുതിയ ചിത്രങ്ങൾ നിർമ്മിക്കുന്നു. നാനിയുടെ നിർമ്മാണക്കമ്പനി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഹൈദരാബാദിൽ വെച്ചാണ് ഈ പ്രോജക്റ്റുകൾ പ്രഖ്യാപിച്ചത്.
