അധികാരം ഏറ്റെടുത്ത് ദിവസങ്ങൾക്കകം തമിഴ്‌നാട്ടിൽ ധനമന്ത്രിയെ മാറ്റി മുഖ്യമന്ത്രി വിജയ്
അധികാരം ഏറ്റെടുത്ത് ദിവസങ്ങൾക്കകം തമിഴ്‌നാട്ടിൽ ധനമന്ത്രിയെ മാറ്റി മുഖ്യമന്ത്രി വിജയ്.എൻ മാരി വിൽസണെയാണ് സംസ്ഥാനത്തിന്റെ പുതിയ ധനമന്ത്രിയായി നിശ്ചയിച്ചിരിക്കുന്നത്.
