Ontario health officials say a patient is being assessed in hospital for possible infectious diseases, including Ebola virus, following recent travel to East Africa
A Canadian man is facing charges in Florida after an altercation at Disney World in which the man allegedly “shoulder checked” a female employee in an attempt to get on a ride that had just closed.
പശ്ചിമേഷ്യൻ യുദ്ധം ജൂൺ മാസം വരെ നീണ്ടുനിൽക്കുകയാണെങ്കിൽ ഇന്ത്യയിൽ ഇന്ധനവില ഇനിയും കുത്തനെ ഉയർന്നേക്കുമെന്നും പണപ്പെരുപ്പം വർദ്ധിക്കുമെന്നും സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്നും അന്താരാഷ്ട്ര നാണയ നിധി (IMF) മുൻ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ഹാർവാർഡ് സർവ്വകലാശാല പ്രൊഫസറുമായ ഗീത ഗോപിനാഥ് മുന്നറിയിപ്പ് നൽകി.
ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' സിനിമയിൽ ആന്‍റണി വർഗ്ഗീസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്.
ജൂൺ 12-ന് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ ആതിഥേയത്വത്തിൽ ഫിഫ ലോകകപ്പ് ഫുട്ബോൾ ആരംഭിക്കാൻ വെറും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് മത്സരങ്ങൾ എവിടെ കാണാൻ സാധിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വലിയ അനിശ്ചിതത്വം നിലനിൽക്കുന്നു.
തമിഴ്‌നാട് നിയമസഭയിൽ മെയ് 13-ന് നടന്ന വിശ്വാസവോട്ടെടുപ്പിൽ സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (TVK) സർക്കാർ വിജയിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വൻതോതിൽ കുതിരക്കച്ചവടം നടന്നതായി ആരോപണം.
ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ 66-ാം ജന്മദിനം. ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരമാണ് മോഹന്‍ലാല്‍. വില്ലന്‍ കഥാപാത്രത്തില്‍ തുടങ്ങി, നായകന്റെ സിംഹാസനമേറി, ഒടുവില്‍ അഭിനയത്തിന്റെ കുലപതിയായി മാറിയ ആ യാത്ര ഒരു പുരാവൃത്തം പോലെ മനോഹരമാണ്.
Consumer inflation surged last month to 2.8 per cent compared to a year earlier, with higher gas prices being the primary driver, according to Statistics Canada.
Prime Minister Mark Carney said he would not “overplay the importance” of the Permanent Joint Board of Defense following the U.S. announcement it would be paused.