a
HomeArticles Posted by Mazhathulli (Page 56)

Author: Mazhathulli

ഇറാനുമായുള്ള വെടിനിർത്തൽ ധാരണ നാളെ അവസാനിക്കാനിരിക്കെ നിൽക്കെ കരാർ നീട്ടാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ബോളിവുഡിലെ താരദമ്പതിമാരായ ദീപികാ പദുക്കോണും രൺവീർ സിങ്ങും വീണ്ടുമൊരു കുഞ്ഞിനെ കൂടി വരവേൽക്കാനൊരുങ്ങുന്നു

കാനഡയിൽ ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ, താഴ്ന്നും മദ്ധ്യ വരുമാനമുള്ള കുടുംബങ്ങൾക്ക് സഹായമായി പുതിയൊരു സാമ്പത്തിക സഹായ പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. “Canada Groceries and Essentials Benefit” എന്ന പേരിലാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

[vc_row][vc_column][vc_column_text css=""]കാനഡയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെ കുറിച്ച് പ്രധാനമന്ത്രി Mark Carney ശക്തമായ നിലപാട് അറിയിച്ചു. യുഎസുമായുള്ള നിലവിലെ വ്യാപാര ആശ്രയം വീണ്ടും വിലയിരുത്തേണ്ട സമയം എത്തിയതായി അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അഭിപ്രായത്തിൽ, കഴിഞ്ഞ വർഷങ്ങളിൽ യുഎസ് നയങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ കാനഡയുടെ വ്യവസായങ്ങളെയും വ്യാപാര സംവിധാനത്തെയും നേരിട്ട് ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് tariffs വർധിച്ചതോടെ കാനഡയിലെ ചില മേഖലകൾക്ക് സമ്മർദ്ദം അനുഭവപ്പെടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ,

അമേരിക്കയിലെ ലുസിയാനയിൽ വെടിവെപ്പ്. എട്ട് കുട്ടികൾ കൊല്ലപ്പെട്ടു. അക്രമിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി. വീട്ടിലുണ്ടായ തർക്കത്തിനിടയിലാണ് അക്രമി വെടിയുതിർത്തത്. കൊല്ലപ്പെട്ടവരിൽ 7 പേരും അക്രമിയുടെ കുട്ടികളാണ്. ഒരു വയസുമുതൽ 12 വയസുവരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. രണ്ട് സ്ത്രീകൾക്കും വെടിയേറ്റു.31കാരനാണ് ആക്രമണം നടത്തിയത്. മൂന്നോളം വീടുകളിലാണ് അക്രമി വെടിവയ്പ്പ് നടത്തിയത്. മുൻ അമേരിക്കൻ സൈനികനാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. തലയ്ക്ക് വെടിയേറ്റ് രണ്ട്