a
HomeArticles Posted by Mazhathulli (Page 54)

Author: Mazhathulli

കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടില്ലെന്ന് കാനഡയുടെ പ്രധാന ട്രേഡ് പ്രതിനിധി മുന്നറിയിപ്പ് നൽകി.

കാനഡയിൽ ആദ്യമായി commercial space launches (വാണിജ്യ ബഹിരാകാശ വിക്ഷേപണം) അനുവദിക്കാൻ ഫെഡറൽ സർക്കാർ പുതിയ നിയമനിർമാണം അവതരിപ്പിച്ചു.

കായികമേഖലയില്‍ നിരോധിക്കപ്പെട്ട ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ലോക രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യ മുന്‍നിരയില്‍ സ്ഥാനം നേടി.

ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാകിസ്താൻ. പാകിസ്താൻ എയർപോർട്ട് അതോറിറ്റി പുറപ്പെടുവിച്ച നോട്ടാം അനുസരിച്ച് മെയ് 24-ന് ഇന്ത്യൻ സമയം പുലർച്ചെ 05:30 വരെ ഈ നിരോധനം നിലനിൽക്കുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടിയതായി ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകാനാണ് തന്റെ തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന മുണ്ടത്തിക്കോട്ടെ വെടിമരുന്ന് പുരകളിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു.

കാനഡയുടെ പൗരത്വ നിയമത്തിൽ വരുത്തിയ പുതിയ ഭേദഗതിയെത്തുടർന്ന് കനേഡിയൻ പൗരത്വത്തിനായി അപേക്ഷിക്കുന്ന അമേരിക്കൻ പൗരന്മാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി

കാനഡയിൽ താത്കാലിക വിസയിൽ ജോലി ചെയ്യുന്നവർക്ക് സ്ഥിരതാമസത്തിന് (Permanent Residency) അവസരമൊരുക്കുന്ന പുതിയ TR to PR പാത്ത്‌വേയിൽ നിന്ന് പ്രധാന നഗരങ്ങളെ ഒഴിവാക്കി.

വംശപരമ്പര അടിസ്ഥാനമാക്കിയുള്ള പൗരത്വ നിയന്ത്രണങ്ങളിൽ കാനഡ വരുത്തിയ ഭേദഗതിയോടെ, ദശലക്ഷക്കണക്കിന് അമേരിക്കൻ പൗരന്മാർക്ക് കനേഡിയൻ പൗരത്വത്തിന് അർഹതയേറുന്നു