ട്രംപുമായി പരസ്യമായ തർക്കത്തിന് താൽപര്യമില്ലെന്ന് വ്യക്തമാക്കി ലിയോ പതിനാലാമൻ മാർപ്പാപ്പ.
[vc_row][vc_column][vc_column_text css=""]അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി പരസ്യമായ ഒരു തർക്കത്തിന് തനിക്ക് താൽപര്യമില്ലെന്ന് വ്യക്തമാക്കി ലിയോ പതിനാലാമൻ മാർപ്പാപ്പ. തന്റെ ആഫ്രിക്കൻ പര്യടനത്തിനിടെ നടത്തിയ പരാമർശങ്ങളെ കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ എല്ലാ വശങ്ങളിലും കൃത്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ 10 ദിവസത്തെ ആഫ്രിക്കൻ പര്യടനത്തിന്റെ മൂന്നാം ഘട്ടമായി അംഗോളയിലേക്കുള്ള വിമാനയാത്രയ്ക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലെ ആദ്യത്തെ അമേരിക്കൻ മാർപ്പാപ്പയായ ലിയോ, 'ലോകം ചില
