HomeIndian News (Page 7)

Indian News

Archive

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ നാല് രാജ്യങ്ങൾ സന്ദർശിക്കുന്നതിനായി യൂറോപ്പിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്.

സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ (Karuppu movie) പ്രതിസന്ധികൾക്കൊടുവിൽ കഴിഞ്ഞ ദിനം തിയേറ്റർ റിലീസായി. പ്രീ സെയിൽ ബുക്കിങ് ഇല്ലാതിരുന്നിട്ടും പ്രതിസന്ധികൾ തരണം ചെയ്തു തിയേറ്ററിലെത്തിയ ചിത്രത്തിന് ആദ്യ ദിനം ബുക്ക് മൈ ഷോയിൽ മാത്രം ആറു ലക്ഷത്തി

മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ മെയ് 28-ന് ആചരിക്കും. നാളെ (മെയ് 18 തിങ്കളാഴ്ച) ദുൽഖഅദ് 30 പൂർത്തീകരിച്ച് മെയ് 19 -ന് ( ചൊവ്വാഴ്ച) ദുൽഹജ്ജ് ഒന്നും മെയ് 28-ന് (വ്യാഴാഴ്ച) ബലിപെരുന്നാളുമായിരിക്കും.

കെഎസ്യുവിലൂടെ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം കോണ്‍ഗ്രസിന്റെ കാവല്‍ഭടനിലേക്ക് വളര്‍ന്ന ചരിത്രമാണ് രമേശ് ചെന്നിത്തലയുടേത്.

മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നിര്‍മ്മിച്ച സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ ആദ്യകുടുംബം ഇന്ന് താമസം തുടങ്ങും. ആദ്യഘട്ടത്തില്‍ വീട് ലഭിച്ച വിജയനും കുടുംബവുമാണ് പാലുകാച്ചലിന് ശേഷം ഗൃഹപ്രവേശത്തിലേക്ക് കടക്കുന്നത്.

തമിഴ്നാടിന്‍റെ വികസനത്തിന് കേന്ദ്ര സർക്കാരുമായുള്ള നേരിട്ടുള്ള ചർച്ചകൾക്ക് തുടക്കമിടാൻ മുഖ്യമന്ത്രി വിജയ്ന്‍റെ പുതിയ നീക്കം.

വെള്ളി ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. വെള്ളിയുടെ വിവിധരൂപങ്ങളെ ഇറക്കുമതി നയത്തിലെ ‘സൗജന്യം’ എന്ന വിഭാഗത്തിൽനിന്ന് ‘നിയന്ത്രിത വിഭാഗ’ത്തിലേക്ക് മാറ്റി.

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് ആശംസകളുമായി സംഗീതസംവിധായകൻ ഔസേപ്പച്ചൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സതീശന് ആശംസ നേർന്നത്.

രാജസ്ഥാനിലെ കോട്ടയിൽവെച്ച് പുലർച്ചെ അഞ്ചേകാലോടെയാണ് സംഭവം. ട്രെയിനിലെ യാത്രക്കാരെ ഒഴിപ്പിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് അഗ്നിബാധയുണ്ടായത്‌.

ഹേഗിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റനും തമ്മിൽ നടത്തിയ വിപുലമായ ചർച്ചകളെത്തുടർന്ന് , ഇന്ത്യയും നെതർലാൻഡ്‌സും തങ്ങളുടെ ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയർത്താൻ ശനിയാഴ്ച സമ്മതിച്ചു.

അടച്ചുപൂട്ടൽ ആലോചിച്ച് ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യൻ ഫുട്ബോളിലെ അനിശ്ചിതത്വവുമാണ് കടുത്ത തീരുമാനത്തിന് പിന്നിൽ.

കേരളത്തിന്റെ ഇരുണ്ട കാലം അവസാനിച്ചെന്ന് നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന്‍ പറഞ്ഞു. മുഖ്യമന്ത്രി ചര്‍ച്ചകള്‍ വിജയത്തിന്റെ ശോഭ കെടുത്തിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടിയെപോലെയൊരു മുഖ്യമന്ത്രിയെ ലഭിച്ചെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഇന്ത്യൻ വ്യവസായിയും ശതകോടീശ്വരനുമായ ഗൗതം അദാനിക്കെതിരേ അമേരിക്കയിൽ രജിസ്റ്റർചെയ്ത കൈക്കൂലി-തട്ടിപ്പ് കേസ് പിൻവലിക്കുകയാണെന്ന് റിപ്പോർട്ട്.

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി നിശ്ചയിച്ച കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ശബരിമല യുവതി പ്രവേശനത്തിലെ പുനഃപരിശോധന ഹർജികളിൽ സുപ്രീംകോടതി വിധി പറയാനായി മാറ്റി. വിശാല ബെഞ്ചിലെ വാദം പൂർത്തിയായി.

സർക്കാർ രൂപീകരണത്തിനായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഗവര്‍ണറെ കാണുകയും പിന്തുണക്കത്ത് കൈമാറുകയും ചെയ്തു.

2025–26 സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ .8 ബില്യൺ രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തു, 2022 ൽ ടാറ്റ ഗ്രൂപ്പിന് കീഴിലായതിനുശേഷം എയർലൈനിന്റെ ഏറ്റവും വലിയ വാർഷിക നഷ്ടമാണിത്.

മുഖ്യമന്ത്രി വി ഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു.

ഹോർമുസ് കടലിടുക്കിൽ ഒരു ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം. "ഹാജി അലി" എന്ന് പേരിട്ടിരിക്കുന്ന കപ്പലിൽ ഒമാൻ തീരത്ത് ഒരു ഡ്രോൺ ഇടിച്ചു. ഡ്രോൺ ആക്രമണം വളരെ കഠിനമായിരുന്നതിനാൽ കപ്പൽ മുങ്ങി.

വി.ഡി സതീശൻ കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രിയാകും. ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് 11 ദിവസം നീണ്ടുനിന്ന മാരത്തോൺ ചർച്ചകൾക്കും

അസംസ്കൃത എണ്ണയുടെ വിലയിലെ വർദ്ധനവ് പണപ്പെരുപ്പം, ഇന്ധന ഇറക്കുമതി, വിശാലമായ സമ്പദ്‌വ്യവസ്ഥ എന്നിവയിൽ സമ്മർദ്ദം ചെലുത്തുന്നതിനാൽ, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ദീർഘകാലത്തേക്ക് തുടർന്നാൽ ഇന്ത്യയ്ക്ക് പെട്രോൾ, ഡീസൽ വിലകൾ വർദ്ധിപ്പിക്കേണ്ടിവരുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര സൂചിപ്പിച്ചു.

ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് നീക്കിയ നടപടിക്കെതിരെ ഒളിമ്പ്യൻ പി ആർ ശ്രീജേഷ് രംഗത്ത്.

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ സഹായിച്ചതായി ബീജിംഗ് പരസ്യമായി സമ്മതിച്ചതിനെത്തുടർന്ന് , "ഉത്തരവാദിത്തമുള്ള രാജ്യങ്ങൾ" ഭീകരതയെ പിന്തുണയ്ക്കുന്നവരെ പിന്തുണയ്ക്കുന്ന ശ്രമങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു.

error: Content is protected !!