അടുത്ത സിബിഐ (CBI) മേധാവിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പക്ഷപാതപരമാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിയോജനക്കുറിപ്പ് നൽകി
ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ഇന്ധന ലാഭത്തിനും ചെലവ് ചുരുക്കലിനും മാതൃകയായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) വൻ വിജയം നേടി ഒരു ആഴ്ചയിലേറെയായിട്ടും, സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു, പാർട്ടി ഹൈക്കമാൻഡ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുറത്തിറക്കിയ വാർഷിക അപ്‌ഡേറ്റിനെത്തുടർന്ന് റേറ്റിംഗ് പോയിന്റുകളിൽ നേരിയ ഇടിവ് നേരിട്ടെങ്കിലും ഏറ്റവും പുതിയ ഐസിസി പുരുഷ ഏകദിന ടീം റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി.
തമിഴ്നാട്ടിൽ ഇനി ജോസഫ് വിജയ് – ഉദയനിധി സ്റ്റാലിൻ പോരാട്ടം. ഉദയിനിധി സ്റ്റാലിനെ പ്രതിപക്ഷ നേതാവായി ഡിഎംകെ തിരഞ്ഞെടുത്തു
സ്പെയിനിലെ കാനറി ദ്വീപുകൾക്ക് സമീപം ഹാന്റവൈറസ് ഭീതിയിൽ കുടുങ്ങിയ ഡച്ച് പതാകയുള്ള കപ്പലിലെ രണ്ട് ഇന്ത്യക്കാർ ആരോഗ്യവാന്മാരും രോഗലക്ഷണങ്ങളില്ലാത്തവരുമാണെന്ന് മാഡ്രിഡിലെ ഇന്ത്യൻ എംബസി ഞായറാഴ്ച അറിയിച്ചു.
പശ്ചിമേഷ്യയിലെ യുഎസ്-ഇറാൻ യുദ്ധം മൂലമുണ്ടായ സാമ്പത്തിക വെല്ലുവിളികളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും മറികടക്കാൻ ഇന്ത്യയ്ക്ക് കൂട്ടായ പങ്കാളിത്തം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഐപിഎല്ലിൽ പ്ലേ ഓഫ് കാണാതെ മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് പുറത്ത്.
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.
ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച്
സിക്സര്‍ വേട്ടയില്‍ ലോക റെക്കോര്‍ഡിട്ട് രാജസ്ഥാൻ റോയൽസിന്‍റെ കൗമാരതാരം വൈഭവ് സൂര്യവംശിയ 20 വയസ്സ് തികയുന്നതിന് മുൻപ് ടി20 ക്രിക്കറ്റിൽ 100 സിക്സറുകൾ തികയ്ക്കുന്ന ലോകത്തിലെ ആദ്യ താരമെന്ന ബഹുമതിയാണ് വൈഭവ് സ്വന്തമാക്കിയത്.
തമിഴ്നാട്ടിൽ വിജയ് സർക്കാരിൽ കോൺഗ്രസിനും മന്ത്രിമാർ. വർഷങ്ങൾ നീണ്ട ആവശ്യങ്ങൾക്കൊടുവിലാണ് കോൺഗ്രസ് അധികാരത്തിൽ പങ്ക് നേടുന്നത്
കരസേനാ മുൻ ഉപമേധാവിയും നിലവിൽ ദേശീയ സുരക്ഷാ കൗൺസിൽ മിലിറ്ററി ഉപദേഷ്ടാവുമായ ലെഫ്. ജനറൽ എൻ.എസ്. രാജ സുബ്രമണിയെ പുതിയ സംയുക്ത സേനാമേധാവിയായി കേന്ദ്രസർക്കാർ നിയമിച്ചു.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള രാഷ്ട്രീയ നാടകങ്ങൾ പുതിയ തലത്തിലേക്ക്. ശനിയാഴ്ച തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങിയ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയിയുടെ നീക്കങ്ങൾ അവസാന നിമിഷം അനിശ്ചിതത്വത്തിലായി.
ട്വിസ്റ്റുകള്‍ക്കൊടുവില്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള വിജയിയുടെ അവകാശവാദം ഗവര്‍ണര്‍ അംഗീകരിച്ചു. 120 എംഎല്‍എമാരുടെ പിന്തുണയും ഗവര്‍ണര്‍ക്ക് കൈമാറി.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വലിയ മാറ്റം വരുന്നു. ടി20 ടീമിൽ അടിമുടി മാറ്റം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യയുമായുള്ള സംഘർഷത്തിനിടെ പാകിസ്താന് നേരിട്ട് സാങ്കേതിക സഹായം നൽകിയതായി ചൈന സ്ഥിരീകരിച്ചു.
പശ്ചിമ ബംഗാൾ നിയമസഭയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്ന് ഗവർണർ ആർ എൻ രവി സഭ പിരിച്ചുവിട്ടു. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി.
ഐപിഎൽ മത്സരങ്ങൾക്കിടയിൽ താരങ്ങളും ടീം ഉടമകളും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ബിസിസിഐ.
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തിരുത്തലുകൾക്ക് തയ്യാറെന്ന് സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിലേറ്റ തിരിച്ചടി തികച്ചും അപ്രതീക്ഷിതമാണെന്നും പാർട്ടി അണികളെയും ജനങ്ങളെയും കേട്ട ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു
ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് കനത്ത തിരിച്ചടി. 2026 ലെ ഏഷ്യൻ ഗെയിംസിനുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നതിൽ നിന്ന് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ താരത്തെ തടഞ്ഞു.
പാക് ഭീകരതയ്ക്കെതിരെ രാജ്യം നൽകിയ ചുട്ട മറുപടി ഓപ്പറേഷൻ സിന്ദൂറിൻ്റെ ഒന്നാം ഒന്നാം വാർഷികത്തിൽ രാജ്യം. 88 മണിക്കൂർ നീണ്ടുനിന്ന ഓപ്പറേഷൻ സിന്ദൂറിൽ 9 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ പൂർണമായി തകർത്തത്.
ഭാരതത്തിന്റെ ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തീരുമാനിച്ചു.