HomeSports (Page 4)

Sports

Archive

With the kickoff for the FIFA World Cup 2026 in Toronto just 19 days away, excitement in the city is reaching fever pitch as more soccer events pop

2026- ഫുട്‌ബോള്‍ ലോക കപ്പിനുള്ള ഇറാന്‍ ടീമിന്റെ പരിശീലന ക്യാമ്പ് യുഎസിലെ അരിസോണയില്‍ നിന്ന് മാറ്റാനുള്ള അഭ്യര്‍ത്ഥന ഫിഫ അംഗീകരിച്ചതിന് പിന്നാലെ പരിശീലനം മെക്‌സിക്കന്‍ അതിര്‍ത്തി നഗരമായ ടിജുവാനയിലേക്ക് മാറ്റി.

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ കനത്ത ആശങ്കയിലാഴ്ത്തിക്കൊണ്ട് അർജന്റീനൻ ഇതിഹാസ താരം ലയണൽ മെസ്സിക്ക് ഇന്റർ മയാമിയുടെ മത്സരത്തിനിടെ പരിക്ക്.

2026 ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഇടംപിടിച്ച് ദിവസങ്ങൾക്കുള്ളിൽ സൂപ്പർ താരം നെയ്മർക്ക് വീണ്ടും പരിക്ക്.

ജൂണിൽ ആരംഭിക്കുന്ന ഫിഫ ഫുട്‌ബോൾ ലോകകപ്പിനുള്ള 26 അംഗ ബ്രസീൽ ടീമിനെ കോച്ച് കാർലോ ആൻസലോട്ടി പ്രഖ്യാപിച്ചു.

അടച്ചുപൂട്ടൽ ആലോചിച്ച് ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യൻ ഫുട്ബോളിലെ അനിശ്ചിതത്വവുമാണ് കടുത്ത തീരുമാനത്തിന് പിന്നിൽ.

ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് നീക്കിയ നടപടിക്കെതിരെ ഒളിമ്പ്യൻ പി ആർ ശ്രീജേഷ് രംഗത്ത്.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുറത്തിറക്കിയ വാർഷിക അപ്‌ഡേറ്റിനെത്തുടർന്ന് റേറ്റിംഗ് പോയിന്റുകളിൽ നേരിയ ഇടിവ് നേരിട്ടെങ്കിലും ഏറ്റവും പുതിയ ഐസിസി പുരുഷ ഏകദിന ടീം റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി.

ഐപിഎല്ലിൽ പ്ലേ ഓഫ് കാണാതെ മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് പുറത്ത്.

സിക്സര്‍ വേട്ടയില്‍ ലോക റെക്കോര്‍ഡിട്ട് രാജസ്ഥാൻ റോയൽസിന്‍റെ കൗമാരതാരം വൈഭവ് സൂര്യവംശിയ 20 വയസ്സ് തികയുന്നതിന് മുൻപ് ടി20 ക്രിക്കറ്റിൽ 100 സിക്സറുകൾ തികയ്ക്കുന്ന ലോകത്തിലെ ആദ്യ താരമെന്ന ബഹുമതിയാണ് വൈഭവ് സ്വന്തമാക്കിയത്.

കരസേനാ മുൻ ഉപമേധാവിയും നിലവിൽ ദേശീയ സുരക്ഷാ കൗൺസിൽ മിലിറ്ററി ഉപദേഷ്ടാവുമായ ലെഫ്. ജനറൽ എൻ.എസ്. രാജ സുബ്രമണിയെ പുതിയ സംയുക്ത സേനാമേധാവിയായി കേന്ദ്രസർക്കാർ നിയമിച്ചു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വലിയ മാറ്റം വരുന്നു. ടി20 ടീമിൽ അടിമുടി മാറ്റം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഐപിഎൽ മത്സരങ്ങൾക്കിടയിൽ താരങ്ങളും ടീം ഉടമകളും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ബിസിസിഐ.

ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് കനത്ത തിരിച്ചടി. 2026 ലെ ഏഷ്യൻ ഗെയിംസിനുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നതിൽ നിന്ന് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ താരത്തെ തടഞ്ഞു.

ഇരുപത് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആര്‍സനല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. സ്വന്തം മൈതാനത്തെ രണ്ടാം പാദ സെമിയില്‍ സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിനെതിരെ നേടിയ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ഗണ്ണേഴ്സിന് ഫൈനല്‍ ടിക്കറ്റ്

Toronto officials unveiled a new $12.5-million police command centre on Tuesday that is the centrepiece of the city's security plans for the FIFA World Cup.

മെയ് 3 ഞായറാഴ്ച, ഹൈദരാബാദിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഐപിഎൽ 2026 മത്സരത്തിൽ സുനിൽ നരെയ്ൻ ഈ നാഴികക്കല്ല് പിന്നിട്ടു

2026 ലെ വനിതാ ടി20 ലോകകപ്പിനും ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.

ഐപിഎൽ 2026-ൽ വീണ്ടും ക്ലാസിക് പോരാട്ടത്തിന്റെ ആവേശം.  മുംബൈ ഇന്ത്യൻസിനെ ഈ സീസണിൽ രണ്ടാം തവണയും കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്‌സ് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു

ഇസ്രയേലും യുഎസും ഇറാനും തമ്മിലുള്ള സായുധ സംഘട്ടനങ്ങള്‍ക്കിടയിലും അമേരിക്കയിലും അയല്‍രാജ്യമായ മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു.

2026ലെ ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്കുള്ള സമ്മാനത്തുകയും പങ്കാളിത്ത ഫീസും വർധിപ്പിക്കാൻ ഫിഫ ഒരുങ്ങുന്നു

ഐ.പി.എല്ലിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ ഇന്ത്യൻ ഏകദിന ടീമിൽനിന്നും ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസും (ജിടി) റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടി.

error: Content is protected !!