a
HomePosts Tagged "Breaking" (Page 16)

Breaking Tag

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫൈനലിൽ. ക്വാളിഫയർ ഒന്നിൽ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു ഫൈനൽ ടിക്കറ്റെടുത്തത്.

പശ്ചിമേഷ്യയിൽ യുദ്ധപ്രതിസന്ധി വഷളാക്കിക്കൊണ്ട് ലെബനന് നേരെ ഇസ്രായേൽ സൈന്യം വീണ്ടും കടുത്ത വ്യോമാക്രമണങ്ങളും കരസേനാ നീക്കങ്ങളും ആരംഭിച്ചു.

നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റവും മറ്റ് കാരണങ്ങളും മൂലം രാജ്യത്തുണ്ടാകുന്ന 'അസ്വാഭാവിക ജനസംഖ്യാ വ്യതിയാനങ്ങളെ' കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ ചൊവ്വാഴ്ച ഒരു ഉന്നതതല സമിതി രൂപീകരിച്ചു.

അൻപത് വർഷങ്ങൾക്കപ്പുറമുള്ള നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് നാല് ആർട്ടെമിസ് II (Artemis II) ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനെ വിജയകരമായി വലംവെച്ച് മടങ്ങി രണ്ട് മാസം തികയുന്നതിന് മുൻപ് തന്നെ തങ്ങളുടെ അടുത്ത നിർണ്ണായക ചുവടുവെപ്പിലേക്ക് കടന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ (NASA).

സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചതായി വിവരം.

മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിലാണ് പരിശോധന.