a
HomePosts Tagged "Cyber Security News" (Page 35)

Cyber Security News Tag

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.

ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' സിനിമയിലെ 'ദി ഹണ്ടർ ആന്തം' പുറത്ത്.

സോഷ്യൽ മീഡിയ ഉപയോഗം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ അക്കൗണ്ട് സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്.

സിക്സര്‍ വേട്ടയില്‍ ലോക റെക്കോര്‍ഡിട്ട് രാജസ്ഥാൻ റോയൽസിന്‍റെ കൗമാരതാരം വൈഭവ് സൂര്യവംശിയ 20 വയസ്സ് തികയുന്നതിന് മുൻപ് ടി20 ക്രിക്കറ്റിൽ 100 സിക്സറുകൾ തികയ്ക്കുന്ന ലോകത്തിലെ ആദ്യ താരമെന്ന ബഹുമതിയാണ് വൈഭവ് സ്വന്തമാക്കിയത്.

തമിഴ്നാട്ടിൽ വിജയ് സർക്കാരിൽ കോൺഗ്രസിനും മന്ത്രിമാർ. വർഷങ്ങൾ നീണ്ട ആവശ്യങ്ങൾക്കൊടുവിലാണ് കോൺ​ഗ്രസ് അധികാരത്തിൽ പങ്ക് നേടുന്നത്

കരസേനാ മുൻ ഉപമേധാവിയും നിലവിൽ ദേശീയ സുരക്ഷാ കൗൺസിൽ മിലിറ്ററി ഉപദേഷ്ടാവുമായ ലെഫ്. ജനറൽ എൻ.എസ്. രാജ സുബ്രമണിയെ പുതിയ സംയുക്ത സേനാമേധാവിയായി കേന്ദ്രസർക്കാർ നിയമിച്ചു.