a
HomePosts Tagged "Kerala Latest" (Page 49)

Kerala Latest Tag

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെയും പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി മെയ് മാസത്തിൽ 8,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ സൈനിക താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതിരോധ മന്ത്രി സാദിയോ കമാര കൊല്ലപ്പെട്ടതായി റിപ്പോർട്ട്

റോക്കറ്റ് ശാസ്ത്രജ്ഞർ, സാറ്റലൈറ്റ് എഞ്ചിനീയർമാർ, മിഷൻ ഡിസൈനർമാർ എന്നിവരുടെ അടുത്ത തലമുറയെ വളർത്തിയെടുക്കുന്നതിനുള്ള ധീരമായ മുന്നേറ്റത്തിന്റെ ഭാഗമായി, സർവകലാശാലകളിലും കോളേജുകളിലുമായി ഏഴ് ബഹിരാകാശ ലബോറട്ടറികളുടെ ആദ്യ ബാച്ച് ഇന്ത്യ ആരംഭിക്കാൻ ഒരുങ്ങുന്നു.

അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ പാകിസ്താൻ അനുയോജ്യമായ രാജ്യമല്ലെന്ന് ഇറാനിയൻ പാർലമെന്റ് അംഗം.

ഇറാാനുമായുള്ള യുദ്ധത്തിനിടെ തങ്ങളുടെ അഭിമാനകരമായ വ്യോമപ്രതിരോധ സംവിധാനമായ 'അയൺ ഡോം' (Iron Dome) ഇസ്രായേൽ ആദ്യമായി വിദേശത്ത് വിന്യസിച്ചതായി റിപ്പോർട്ട്.

ഏഷ്യയുടെ ജലഗോപുരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിമാലയൻ മലനിരകൾ കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്

ലോകപ്രസിദ്ധമായ തൃശ്ശൂർ പൂരം ഇന്ന്. നാടിനെ നടുക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണ ആഘോഷങ്ങളില്ലാതെയാണ് പൂരം