a
HomePosts Tagged "Policy Updates" (Page 17)

Policy Updates Tag

പശ്ചിമേഷ്യയിൽ യുദ്ധപ്രതിസന്ധി വഷളാക്കിക്കൊണ്ട് ലെബനന് നേരെ ഇസ്രായേൽ സൈന്യം വീണ്ടും കടുത്ത വ്യോമാക്രമണങ്ങളും കരസേനാ നീക്കങ്ങളും ആരംഭിച്ചു.

നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റവും മറ്റ് കാരണങ്ങളും മൂലം രാജ്യത്തുണ്ടാകുന്ന 'അസ്വാഭാവിക ജനസംഖ്യാ വ്യതിയാനങ്ങളെ' കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ ചൊവ്വാഴ്ച ഒരു ഉന്നതതല സമിതി രൂപീകരിച്ചു.

അൻപത് വർഷങ്ങൾക്കപ്പുറമുള്ള നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് നാല് ആർട്ടെമിസ് II (Artemis II) ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനെ വിജയകരമായി വലംവെച്ച് മടങ്ങി രണ്ട് മാസം തികയുന്നതിന് മുൻപ് തന്നെ തങ്ങളുടെ അടുത്ത നിർണ്ണായക ചുവടുവെപ്പിലേക്ക് കടന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ (NASA).

സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചതായി വിവരം.

മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിലാണ് പരിശോധന.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള വിതരണ ശൃംഖലകളെയും ഊർജ്ജ സുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഏത് തടസ്സങ്ങളെയും നേരിടാൻ ഇന്ത്യ പൂർണ്ണമായും തയ്യാറാണെന്നും സംഘർഷ സാഹചര്യം ലഘൂകരിക്കപ്പെട്ടാൽ "നാലോ അഞ്ചോ ദിവസത്തിനുള്ളിൽ" വിതരണത്തിൽ സാധാരണ നില പുനഃസ്ഥാപിക്കുമെന്നും കേന്ദ്രം തിങ്കളാഴ്ച പാർലമെന്ററി പാനലിന് ഉറപ്പ് നൽകി.

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിങ്കളാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി