a
HomePosts Tagged "Promotion"

Promotion Tag

ഇറാനും അമേരിക്കയും തമ്മിൽ പാകിസ്ഥാനിൽ നടന്നു വന്ന നിർണ്ണായകമായ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പേർഷ്യൻ ഗൾഫിനെ ലോകവുമായി ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്കിൽ (Strait of Hormuz) നാവിക ഉപരോധം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവായുധ പദ്ധതികൾ ഉപേക്ഷിക്കാൻ ഇറാൻ വിസമ്മതിച്ചതാണ് ചർച്ചകൾ തകരാൻ കാരണമെന്ന് യുഎസ് വ്യക്തമാക്കി.