മക്ഡൊണാൾഡ്സും ഡ്രേക്കും ഒന്നിക്കുന്നു; പുതിയ ‘മഞ്ചീസ് മീൽ’ വിപണിയിൽ
ആഗോള ഫാസ്റ്റ്ഫുഡ് ശൃംഖലയായ മക്ഡൊണാൾഡ്സ്, പ്രശസ്ത റാപ്പർ ഡ്രേക്കിന്റെ ഒക്ടോബർസ് വെരി ഓൺ (OVO) ബ്രാൻഡുമായി സഹകരിച്ച് പുതിയ ‘ലേറ്റ്-നൈറ്റ് മഞ്ചീസ് മീൽ’ പുറത്തിറക്കി. ചൊവ്വാഴ്ച മുതൽ കാനഡയിലെ ഔട്ട്ലെറ്റുകളിൽ ലഭ്യമായി തുടങ്ങിയ ഈ പ്രത്യേക മീൽ, രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതാണ്. സ്പ്രൈറ്റും ബ്ലൂ റാസ്ബെറി സിറപ്പും
