ചൈനയിലെ പടക്ക ഫാക്ടറിയിലുണ്ടായ വൻ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടു. 60-ലധികം പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രസിഡന്റ് ഷി ജിൻപിങ് അന്വേഷണത്തിന് ഉത്തരവിട്ടു.
യുണൈറ്റഡ് അറബ് എമിറേറ്റുകളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ പുതിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിൽ തീപിടുത്തമുണ്ടായതിനെ തുടർന്നാണ് ഇറാൻ ആക്രമണം നടത്തിയത്.
[vc_row][vc_column][vc_column_text css=""]Three people have died on a cruise ship in the Atlantic, the WHO said Sunday, one a confirmed case of hantavirus -- an illness usually transmitted to
സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യയെയും ദേശീയ ചിഹ്നത്തെയും നിരന്തരം അധിക്ഷേപിച്ചിരുന്ന പ്രവാസി മലയാളി യുഎസിൽ അറസ്റ്റിൽ. കോട്ടയം പാലാ സ്വദേശി ആൽബിച്ചൻ മുരിങ്ങയിലാണ് (ആൽബിൻ മാത്യു) അറസ്റ്റിലായത്. മതിയായ രേഖകളില്ലാതെ അനധികൃതമായി യുഎസിൽ താമസിച്ചതിനാണ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ കീഴിലുള്ള ഐസിഇ
യുദ്ധം തകർത്ത ഇറാനിൽ ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾ മറികടന്ന് ‘സ്റ്റാർലിങ്ക്’ ഇന്റർനെറ്റ് ഉപകരണങ്ങൾ രഹസ്യമായി എത്തിക്കുന്ന വിപുലമായ ശൃംഖല പ്രവർത്തിക്കുന്നതായി ബിബിസി റിപ്പോർട്ട്.
പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച ഏറ്റവും പുതിയ സമാധാന നിർദ്ദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി. ഇറാന്റെ 14 പോയിന്റ് ചട്ടക്കൂട് അംഗീകരിക്കാനാവില്ലെന്നും നിലവിലെ വെടിനിർത്തൽ ശാശ്വത കരാറാക്കി മാറ്റാനുള്ള ഇറാന്റെ ശ്രമം തൃപ്തികരമല്ലെന്നും ട്രംപ്
യെമൻ തീരത്തുവെച്ച് സോമാലിയൻ കടൽക്കൊള്ളക്കാർ എണ്ണക്കപ്പൽ തട്ടിയെടുത്തു. ശനിയാഴ്ചയാണ് സംഭവം. ‘എംടി യുറേക്ക’് എന്ന കപ്പലാണ് കടൽക്കൊള്ളക്കാർ തട്ടിയെടുത്തതെന്നും അത് സോമാലിയയെ ലക്ഷ്യംവെച്ച് നീങ്ങുകയാണെന്നും യെമന്റെ കോസ്റ്റ്ഗാർഡ് അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ പ്രതിയുടെ ജയിൽവാസം സംബന്ധിച്ചുള്ള നിയമപോരാട്ടം മുറുകുന്നു.
അമേരിക്കൻ നാവികസേന ഇറാനിയൻ കപ്പലുകൾക്കെതിരെ നടത്തുന്ന നീക്കങ്ങളെ കടൽക്കൊള്ളയോട് ഉപമിച്ച് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവന കുറ്റകൃത്യം നേരിട്ട് സമ്മതിക്കുന്നതിന് തുല്യമാണെന്ന് ഇറാൻ ആരോപിച്ചു
ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് മിഡിൽ ഈസ്റ്റിൽ നിന്ന് മടങ്ങി. യു.എസ്-ഇറാൻ ചർച്ചകൾ സ്തംഭനാവസ്ഥയിലായ സാഹചര്യത്തിലാണ് ഈ നിർണ്ണായക നീക്കം.
ഇസ്രയേലും യുഎസും ഇറാനും തമ്മിലുള്ള സായുധ സംഘട്ടനങ്ങള്‍ക്കിടയിലും അമേരിക്കയിലും അയല്‍രാജ്യമായ മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു.
യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കാറുകളുടെയും ട്രക്കുകളുടെയും തീരുവ അടുത്ത ആഴ്ച മുതൽ 25 ശതമാനമായി വർദ്ധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു, അവർ "പൂർണ്ണമായും അംഗീകരിച്ച" വ്യാപാര കരാർ പാലിക്കുന്നില്ലെന്ന് അവകാശപ്പെട്ടു.
അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യകൾ പാകിസ്താനുമായി പങ്കുവെക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഇറ്റലിയോട് ഇന്ത്യ ആവശ്യപ്പെട്ടു.
ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. വര്‍ഗബോധവും ആത്മാഭിമാനവും ഉള്ളവരായി ലോകത്തെ തൊഴിലാളി വര്‍ഗം ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ദിവസം മേയ് ദിനം എന്ന പേരിലാണ് ലോകമെമ്പാടും ആചരിക്കുന്നത്.
ഇറാന്‍ ,ഇറാഖ് ,ലബനന്‍ എന്നിവിടങ്ങളിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. യുഎഇ പൗരന്മാര്‍ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
ഇറാനുമായുള്ള സൈനിക നീക്കങ്ങളിൽ അമേരിക്കൻ പ്രസിഡന്റിനുള്ള നിയമപരമായ സമയപരിധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ, രാജ്യം ഇറാനുമായി യുദ്ധത്തിലല്ലെന്ന് യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് സ്പീക്കർ മൈക്ക് ജോൺസൺ വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം മൂലം മിഡിൽ ഈസ്റ്റിലുണ്ടായ സംഘർഷം ലോകത്തിന് വലിയ ഭീഷണിയാകുന്നു എന്ന് ലോകബാങ്ക്.
ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
കോഹിനൂർ രത്‌നം ഇന്ത്യയ്ക്ക് തിരിച്ചു നൽകണമെന്ന് ബ്രിട്ടനിലെ ചാൾസ് രാജാവിനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് മേയറും ഇന്ത്യൻ വംശജനുമായ സൊഹ്‌റാൻ മംദാനി.
ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട് അമേരിക്കയിലേക്ക് കടത്തിയ 14 മില്യൺ ഡോളർ (ഏകദേശം 117 കോടി രൂപ) മൂല്യമുള്ള 657 പുരാവസ്തുക്കൾ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ഇന്ത്യയ്ക്ക് കൈമാറി.
ഇറാനുമായുള്ള യുദ്ധത്തിനായി അമേരിക്ക ഇതുവരെ 25 ബില്യൺ ഡോളർ (ഏകദേശം 2.08 ലക്ഷം കോടി രൂപ) ചിലവാക്കിയതായി പെൻ്റഗൺ വെളിപ്പെടുത്തി.
As King Charles III delivered a historic address to the U.S. Congress on Tuesday, emphasizing that executive power must remain “subject to checks and balances,” the White House
പുതിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പ് അവതരിപ്പിച്ച് ഇലോൺ മസ്കിന്റെ സോഷ്യൽ മീഡിയ കമ്പനിയായ എക്സ്. എക്സ് ചാറ്റ് എന്നാണ് ഇതിന് പേര്. വാട്സാപ്പ്, ടെലഗ്രാം പോലുള്ള ആപ്പുകൾക്കൊപ്പം നിൽക്കുന്ന മെസേജിങ് ആപ്ലിക്കേഷനായിരിക്കും ഇത്.