Canada is considering retaliatory measures against the United States after President Donald Trump announced another round of steep tariffs on Canadian goods, escalating an already tense trade relationship
A Canadian woman who worked as an intern at NATO’s military headquarters in Belgium has been arrested on suspicion of espionage, Belgian authorities have confirmed.
രാജ്യത്ത് തൊഴിലവസരങ്ങൾ വർധിക്കുന്നുണ്ടെങ്കിലും തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കുന്ന യുവാക്കളുടെ എണ്ണവും എൻട്രി ലെവൽ ജോലികൾക്കുള്ള മത്സരവും ഉയർന്നതോടെ നിരവധി യുവാക്കൾക്ക് അനുയോജ്യമായ ജോലി കണ്ടെത്താൻ കൂടുതൽ സമയം വേണ്ടിവരുന്ന സാഹചര്യമാണുള്ളത്.
അൽഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് വർഷങ്ങൾക്ക് മുമ്പുതന്നെ രോഗസാധ്യത തിരിച്ചറിയാൻ രക്തപരിശോധന സഹായിച്ചേക്കാമെന്ന് പുതിയ ഗവേഷണം.
പടിഞ്ഞാറൻ കാനഡയിൽ ഉയർന്ന താപനിലയും വരണ്ട കാലാവസ്ഥയും ശക്തമായ മിന്നലും മൂലം കാട്ടുതീ വ്യാപിക്കുന്നത് തുടരുന്നു
കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ 50 ശതമാനം തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഭീഷണിക്ക് മറുപടിയായി അമേരിക്കൻ മദ്യ ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ ആൽബർട്ട സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി.
കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർന്ന തീരുവ ചുമത്തുമെന്ന ഭീഷണി കാനഡയിലെ ബിസിനസ് മേഖലയെ ഇതിനകം ബാധിച്ചു തുടങ്ങിയതായി റിപ്പോർട്ടുകൾ.
Parks Canada has charged two hikers after they and their off-leash dog encountered a grizzly bear in Banff National Park on Sunday, July 19. Video of the encounter
Ford Motor Co. has recalled more than half a million Bronco SUVs in Canada and the United States after identifying an engine-compartment wiring defect that could cause a
കാട്ടുതീകളിൽ നിന്നുള്ള കനത്ത പുക നഗരത്തെ മൂടിയതോടെ കാൽഗറിയിലെ വായു നിലവാരം ഗുരുതരമായി മോശമായി. Air Quality Health Index (AQHI) 10+, അഥവാ “Very High Risk”വിഭാഗത്തിലെത്തിയതോടെ ആരോഗ്യ മുന്നറിയിപ്പുകളും ശക്തമാക്കി.
വിന്നിപെഗിലെ Assiniboine Park Zoo-യിലെ ഏറ്റവും ശ്രദ്ധേയവും സന്ദർശകരുടെ പ്രിയങ്കരവുമായിരുന്ന അപൂർവ വെള്ള ബൈസൺ ‘Blizzard’ 21-ാം വയസ്സിൽ ചരിഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്റാറിയോയിൽ പുതിയ കാട്ടുതീകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് Ontario Ministry of Natural Resources അറിയിച്ചു.
പാക്കേജിലെ ലേബലിൽ രേഖപ്പെടുത്താത്ത പിസ്ത (pistachio) അടങ്ങിയിരിക്കാനുള്ള സാധ്യത കണ്ടെത്തിയതിനെ തുടർന്ന് Cadbury Dairy Milk Oreo Candy Bar കാനഡയിൽ തിരിച്ചുവിളിച്ചു. Canadian Food Inspection Agency (CFIA) ആണ് ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
കാനഡയെയും അമേരിക്കയെയും ബന്ധിപ്പിക്കുന്ന പുതിയ Gordie Howe International Bridge പൂർത്തിയായതിന്റെ ഭാഗമായി കാനഡ വെള്ളിയാഴ്ച പ്രത്യേക ചടങ്ങ് നടത്തി.
കാനഡയിൽ പുതിയ നിക്ഷേപങ്ങൾ വൻതോതിൽ ആകർഷിക്കാനുള്ള ലക്ഷ്യവുമായി പ്രധാനമന്ത്രി Mark Carneyയുടെ നേതൃത്വത്തിലുള്ള ഫെഡറൽ സർക്കാർ സെപ്റ്റംബറിൽ ആദ്യ Canada Investment Summitസംഘടിപ്പിക്കുന്നു.
WestJet is allowing passengers travelling on certain dates to change or cancel their flights without an additional fee as the airline continues negotiations with the union representing its
Prime Minister Mark Carney says Canada is prepared to consider retaliatory measures against the United States if negotiations fail to produce a trade agreement, as tensions rise ahead
University of Toronto mathematics professor Jacob Tsimerman has been awarded the 2026 Fields Medal, one of the world’s most prestigious honours in mathematics. He becomes the first scholar
കാൽഗറിയിൽ കാണാതായ 11 വയസുകാരൻ പാർക്കറിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഒരാഴ്ച പിന്നിടുമ്പോഴും ശക്തമായി മുന്നോട്ടുപോകുന്നു. കുട്ടിയെ സുരക്ഷിതമായി കണ്ടെത്താനാകുമെന്ന പ്രതീക്ഷ കുടുംബവും അന്വേഷണ ഉദ്യോഗസ്ഥരും ഇപ്പോഴും നിലനിർത്തുകയാണ്.
സാധാരണയായി വേനൽക്കാലത്ത് അനുഭവപ്പെടുന്ന കുറവിനെക്കാൾ രൂക്ഷമാണ് നിലവിലെ സാഹചര്യമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയിലെ അലാസ്കയിൽ ഹൈക്കിങ്ങിനിടെ കരടിയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റു. സുഹൃത്തിനും മൂന്ന് നായകൾക്കുമൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് യുവതി ബ്രൗൺ ബെയറിന്റെ ആക്രമണത്തിനിരയായത്. സൗത്ത് ആങ്കറേജിലെ Bear Valley പ്രദേശത്തായിരുന്നു സംഭവം.
അമേരിക്കയിലേക്കുള്ള കനേഡിയൻ യാത്രകളിൽ വീണ്ടും വർധന. തുടർച്ചയായ രണ്ടാം മാസമാണ് കാനഡയിൽ താമസിക്കുന്നവരുടെ യു.എസ്. യാത്രകൾ വർഷാന്തര അടിസ്ഥാനത്തിൽ ഉയരുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
പ്രമേഹത്തിനും അമിതവണ്ണം നിയന്ത്രിക്കുന്നതിനുമായി വ്യാപകമായി ഉപയോഗിക്കുന്ന GLP-1 വിഭാഗത്തിലെ മരുന്നുകൾ മുടികൊഴിച്ചിലിനുള്ള സാധ്യത വർധിപ്പിച്ചേക്കാമെന്ന് പുതിയ പഠനം. പ്രമുഖ മെഡിക്കൽ ജേണലായ The BMJ-യിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ.