HomeGulf News (Page 4)

Gulf News

Archive

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്നതിനിടയിൽ, ഇറാനിൽ വലിയ സാമ്പത്തിക പ്രഹരം ഏൽപ്പിച്ചതായി അവകാശപ്പെട്ട് അമേരിക്ക.

ഇറാന്റെ ബുഷെർ പ്രവിശ്യയിൽ വച്ച് അമേരിക്കൻ വിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനാണ് യുഎസ് വിമാനം തകർത്തതായി ആദ്യം വാർത്ത പുറത്തുവിട്ടത്.

ഗാസ മുനമ്പിന്റെ 70 ശതമാനം പ്രദേശവും സൈനിക നിയന്ത്രണത്തിലാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു.

ഇറാന്‍ യുദ്ധം ആരംഭിച്ചിട്ട് ഇന്നേയ്ക്ക് മൂന്നൂ മാസം. സമാധാനചര്‍ച്ചകള്‍ തുടരുമ്പോഴും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തിന്റെ കാര്യത്തിലും ആണവപദ്ധതിയുടെ കാര്യത്തിലും അമേരിക്കയും ഇറാനും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുകയാണ്.

ഒമാനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ഒമാന്‍ മറ്റെല്ലാ രാജ്യങ്ങളെയും പോലെ പെരുമാറണമെന്നും അല്ലെങ്കില്‍ തകര്‍ത്തു കളയുമെന്നും ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാനും ഒമാനും ചേര്‍ന്ന് നിയന്ത്രിക്കുമെന്ന

സൗദി പൗരനായ ബാലന്റെ കൊലപാതക കേസിൽ സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി റിയാദ് ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൽ റഹീം ബലിപെരുന്നാൾ ദിനത്തിൽ നാട്ടിൽ തിരിച്ചെത്തി.

മധ്യപൂർവേഷ്യൻ മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ പുറത്തുവന്ന യുഎസ്-ഇറാൻ കരട് തള്ളി അമേരിക്ക. 

പശ്ചിമേഷ്യയിൽ യുദ്ധപ്രതിസന്ധി വഷളാക്കിക്കൊണ്ട് ലെബനന് നേരെ ഇസ്രായേൽ സൈന്യം വീണ്ടും കടുത്ത വ്യോമാക്രമണങ്ങളും കരസേനാ നീക്കങ്ങളും ആരംഭിച്ചു.

സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചതായി വിവരം.

ഗൾഫ് രാജ്യങ്ങൾക്കും ഇറാനും മേൽ അബ്രഹാം കരാറിൽ ചേരാൻ സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെഹ്‌റാനുമായി സാധ്യമായ സമാധാന കരാറിന്റെ ഭാവിയെ മിഡിൽ ഈസ്റ്റിലുടനീളമുള്ള ഒരു വലിയ നയതന്ത്ര പുനഃസംഘടനയുമായി ബന്ധപ്പെടുത്തിക്കൊണ്ട്.

error: Content is protected !!