HomeIndian News (Page 4)

Indian News

Archive

കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 .05 ന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ , കേരള മുഖ്യമന്ത്രി വി ഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത്

ഇന്റർനെറ്റിൽ തിരച്ചിലിന് ഉപയോഗിക്കുന്ന കീവേഡിൽ അധാർമികമായി ഇടപെട്ട ഗൂഗിളിന് വൻ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി.

ഇന്ത്യയുടെ ജീവനാഡിയായ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൻ്റെ (ഇടവപ്പാതി) കേരളത്തിലേക്കുള്ള വരവ് വീണ്ടും വൈകുമെന്ന് സൂചന

കേരളത്തിലെ വനമേഖലയുടെ വർദ്ധനവിന് അനുസൃതമായി ആനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ടോ എന്നും, ഇത് സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കുള്ളിലെ ഭക്ഷണലഭ്യതയെ ബാധിക്കുന്നുണ്ടോ എന്നും കേരള സർക്കാർ വിശദമായി പരിശോധിക്കും.

ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ കേസ് അന്വേഷണം സിബിഐക്ക് (CBI) കൈമാറണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ഹർജി സമർപ്പിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

രാജസ്ഥാൻ റോയൽസിന്റെ (Rajasthan Royals) കൗമാര വിസ്മയം വൈഭവ് സൂര്യവംശി തന്റെ സ്വപ്നതുല്യമായ ഐപിഎൽ 2026 (IPL 2026) സീസൺ അവസാനിപ്പിച്ചത് സമാപന ചടങ്ങിലെ പ്രധാന പുരസ്കാരങ്ങളെല്ലാം തൂത്തുവാരിയാണ്.

സിബിഎസ്ഇ 12-ാം ക്ലാസ് ഓൺ-സ്ക്രീൻ മാർക്കിംഗ് (OSM) സംവിധാനത്തിന്റെ ടെൻഡർ നടപടികളിലെ അഴിമതി ആരോപണങ്ങളിൽ സർക്കാരിനും സിബിഎസ്ഇക്കുമെതിരെ ആക്രമണം കടുപ്പിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രൊഫഷണൽ ഉപകരണങ്ങൾക്ക് പകരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് ഉത്തരക്കടലാസുകൾ സ്കാൻ

ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകമാണെന്നും നടപ്പാക്കാൻ ശ്രമിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു.

തുടര്‍ച്ചയായ രണ്ടാം തവണയും ഐപിഎല്‍ കിരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

സ്കൂൾ വിദ്യാർഥിനികൾക്ക് 3 ദിവസം ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിനെതിരെ മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ.ശ്രീലേഖ.

തിരുവനന്തപുരം (പൂജപ്പുര) മുതൽ കണ്ണൂർ (മുണ്ടയാട്) വരെയുള്ള കേരള ഹൈസ്പീഡ് റെയിൽവേ (KHSR) പാതയുടെ ഇടക്കാല റിപ്പോർട്ട് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനും സംസ്ഥാന സർക്കാരിനും സമർപ്പിച്ചു.

ബെംഗളൂരുവിൽ ഐപിഎൽ ഫൈനലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾക്ക് വിലക്ക്. ബൈക്ക് റാലികൾ , റോഡ് ഷോ, വൻതോതിൽ ആളുകൾ കൂടുന്ന പരിപാടികൾ എന്നിവ പാടില്ലെന്നാണ് ബെംഗളൂരു പൊലീസിന്റെ നിർദേശം.

പുത്തൻ പ്രതീക്ഷകളുമായി ഒരു അധ്യയന വർഷത്തെ കൂടി വരവേൽക്കാൻ ഒരുങ്ങി കേരളം. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 42 ലക്ഷത്തോളം കുട്ടികളെ വരവേൽക്കാൻ ആണ് സ്കൂളുകൾ ഒരുങ്ങുന്നത്. ഒന്നാം ക്ലാസിൽ ഇത്തവണ മൂന്ന് ലക്ഷത്തിലധികം വിദ്യാർഥികൾ

ബേസിൽ ജോസഫും ടൊവിനോ തോമസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത ചിത്രം അതിരടി ഒ.ടി.ടിയിലേക്ക്.

തമിഴ് സിനിമയിൽ പുതിയ ചരിത്രം കുറിച്ച് സൂര്യ- ആർ.ജെ. ബാലാജി ചിത്രം കറുപ്പ്.

കേരള നിയമസഭയുടെ പുതിയ സമ്മേളനത്തിന്റെ തുടക്കത്തിൽ, ഗവർണർ Rajendra Vishwanath Arlekar നയപ്രഖ്യാപന പ്രസംഗത്തിനായി സഭയിലെത്തിയപ്പോഴാണ് വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം വീണ്ടും ഉയർന്നത്.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിനുള്ള സമയപ്പട്ടിക പുറത്തുവിട്ടു.

തമിഴ് സൂപ്പർതാരം അജിത്കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു.

ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് കരസേനാമേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി.

വി.ഡി.സതീശൻ സര്‍ക്കാരി‍ന്‍റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. ഗവർണർ രാവിലെ ഒമ്പതിന് സഭയെ അഭിസംബോധന ചെയ്യും.

ബിനീഷ് കോടിയേരിക്ക് വീണ്ടും സിപിഐഎം അംഗത്വം.മൂന്ന് വർഷത്തിന് ശേഷമാണ് അംഗത്വം പുതുക്കി നൽകിയത്.

സിദ്ധരാമയ്യയുടെ രാജി ഗവര്‍ണര്‍ തവര്‍ ചന്ത് ഗഹലോട്ട് അംഗീകരിച്ചു.

റെക്കോർഡുകൾ തകർക്കുന്നതിലുള്ള വൈഭവ് സൂര്യവംശിയുടെ മികവ് ബുധനാഴ്ച വൈകുന്നേരവും തുടർന്നു. ന്യൂ ചണ്ഡീഗഡിൽ നടന്ന ഐപിഎൽ 2026 എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ബാറ്റ് ചെയ്യാനിറങ്ങിയ ഈ 15കാരൻ, ഇന്നിംഗ്സിലെ ആദ്യ നാല് ഓവറിനുള്ളിൽ ഏഴ് സിക്സറുകൾ പറത്തിക്കൊണ്ടാണ്

error: Content is protected !!