താരസംഘടനയായ 'അമ്മ'യുടെ കത്തിന് മറുപടി നൽകി രാജിവച്ച ജോയിന്റ് സെക്രട്ടറിയും നടിയുമായ അൻസിബ ഹസൻ. തന്റെ പരാതി കേൾക്കാൻ നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടു
സൗദി പൗരനായ ബാലന്റെ കൊലപാതക കേസിൽ സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി റിയാദ് ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൽ റഹീം ബലിപെരുന്നാൾ ദിനത്തിൽ നാട്ടിൽ തിരിച്ചെത്തി.
ദക്ഷിണേന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച 'ദൃശ്യം 3' (Drishyam 3).
പുതിയ തമിഴ് സിനിമകളുടെ റിലീസ് തീയതി മുതൽ ഏഴ് ദിവസത്തേക്ക് സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളിലും പ്രതിദിനം അഞ്ച് ഷോകൾ പ്രദർശിപ്പിക്കാൻ അനുമതി നൽകിക്കൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ് ഉത്തരവ് പുറപ്പെടുവിച്ചു.
ജമ്മു കശ്മീർ വിഷയത്തിൽ പാകിസ്താനും ചൈനയും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയ്ക്കെതിരെ വിമർശനമുന്നയിച്ച് ഇന്ത്യ.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫൈനലിൽ. ക്വാളിഫയർ ഒന്നിൽ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു ഫൈനൽ ടിക്കറ്റെടുത്തത്.
നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റവും മറ്റ് കാരണങ്ങളും മൂലം രാജ്യത്തുണ്ടാകുന്ന 'അസ്വാഭാവിക ജനസംഖ്യാ വ്യതിയാനങ്ങളെ' കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ ചൊവ്വാഴ്ച ഒരു ഉന്നതതല സമിതി രൂപീകരിച്ചു.
സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചതായി വിവരം.
മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിലാണ് പരിശോധന.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള വിതരണ ശൃംഖലകളെയും ഊർജ്ജ സുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഏത് തടസ്സങ്ങളെയും നേരിടാൻ ഇന്ത്യ പൂർണ്ണമായും തയ്യാറാണെന്നും സംഘർഷ സാഹചര്യം ലഘൂകരിക്കപ്പെട്ടാൽ "നാലോ അഞ്ചോ ദിവസത്തിനുള്ളിൽ" വിതരണത്തിൽ സാധാരണ നില പുനഃസ്ഥാപിക്കുമെന്നും കേന്ദ്രം
ജപ്പാനിലും മറ്റ് വിദേശ രാജ്യങ്ങളിലും ഉള്ളതു പോലത്തെ വയോജന സൗഹാർദ്ദ അന്തരീക്ഷം കേരളത്തിലും സൃഷ്ടിക്കുക എന്നതാണ് ഈ വകുപ്പിന്റെ ഉദ്ദേശ്യം.
സിബിഎസ്ഇ ക്ലാസ് പരീക്ഷ ഫലം റദ്ദാക്കി പഴയ രീതിയിൽ മൂല്യ നിർണയം നടത്തണമെന്ന ആവശ്യം ശക്തം. സമൂഹ മാധ്യമങ്ങളിൽ പ്രചാരണവുമായി വിദ്യാർത്ഥികൾ സജീവമായി.
മുതിർന്ന താരങ്ങൾ പറഞ്ഞാൽ അമ്മയുടെ തലപ്പത്തുനിന്ന് മാറാൻ തയ്യാർ എന്ന് ശ്വേത മേനോൻ. എന്നാൽ താൻ തോൽക്കാൻ അല്ല വന്നത്. പറയാനുള്ളത് മുഖത്ത് നോക്കി പറയും.
അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ടമർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു.
നരേന്ദ്രമോദിയുടെ വലിയ ആരാധകനാണ് താനെന്ന് ട്രംപ്. ഇന്ത്യയ്ക്ക് തന്നെ വിശ്വസിക്കാമെന്നും ട്രംപ് പറഞ്ഞു
കോൺഗ്രസ് ന്യൂനപക്ഷ ഉപദേശക സമിതിയുടെ യോഗത്തിൽ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഒരു പ്രധാന രാഷ്ട്രീയ പ്രസ്താവന നടത്തി, അടുത്ത വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിടവാങ്ങൽ ഉറപ്പാണെന്ന് പറഞ്ഞു. അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യവും രാജ്യത്ത് വർദ്ധിച്ചുവരുന്ന
2026-ലെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ ശ്രദ്ധാകേന്ദ്രമായി ഐശ്വര്യ റായ് ബച്ചൻ. തികച്ചും പരീക്ഷണാത്മകമായ ഒരു വസ്ത്രമണിഞ്ഞ് റെഡ് കാർപെറ്റിലെത്തിയ നടി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കും അദ്ദേഹത്തിന്റെ പുതുതായി രൂപീകരിച്ച സർക്കാരിനുമെതിരെ ഞായറാഴ്ച രൂക്ഷ വിമർശനവുമായി ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിൻ.
രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു ഉത്തരവിറങ്ങി. നിലവിൽ ഇദേഹം കേരളത്തിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ്.
മലയാള സിനിമയില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലെ വിസ്മയമായ ദൃശ്യം. 58 മണിക്കൂറിനുള്ളില്‍ ആഗോള കളക്ഷന്‍ 100 കോടി പിന്നിടുന്ന ചിത്രമായി ദൃശ്യം-3 മാറി.
ടിനി ടോം പരസ്യമായി അശ്ലീലം പറയുകയും അസഭ്യവാക്കുകൾ വിളിച്ചുവെന്നുമാണ് പരാതി. അമ്മയുടെ കുടുംബ സംഗമത്തിന്റെ സമയത്തായിരുന്നു സംഭവം നടന്നത്.
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനിടയിൽ റഷ്യൻ സൈന്യത്തിലേക്ക് ഇന്ത്യക്കാരുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നു.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തനിക്കാദ്യമായി ഔദ്യോഗിക സന്ദർശനത്തിനായി ശനിയാഴ്ച കൊൽക്കത്തയിൽ എത്തിച്ചേർന്നു