എതിരാളികളുടെ വിമർശനങ്ങൾക്കിടയിലും, ഇതുവരെയുള്ള സൈനിക നടപടി "വളരെ ജനപ്രിയമാണ്" എന്ന് അവകാശപ്പെട്ടുകൊണ്ട്, ഇറാനുമായുള്ള സംഘർഷത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച ന്യായീകരിച്ചു.
ഇറാനെതിരെ നാളെ നടത്താനിരുന്ന സൈനികാക്രമണം താത്കാലികമായി നിര്‍ത്തിവച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
റഷ്യക്കെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഒരു മാസത്തേക്ക് കൂടി ഇളവ് അനുവദിച്ച് അമേരിക്കൻ ധനകാര്യ മന്ത്രാലയം ഉത്തരവിറക്കി.
അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടം വിവാഹം, വിവാഹമോചനം, ബാലവിവാഹം എന്നിവയുമായി ബന്ധപ്പെട്ട് കടുത്ത വിവാദങ്ങൾക്ക് വഴിവെക്കുന്ന പുതിയ കുടുംബ നിയമം രാജ്യത്ത് നിലവിൽ വരുത്തി.
ഇറാഖിന്റെ വ്യോമാതിർത്തിയിൽ നിന്ന് രാജ്യത്തേക്ക് കടന്ന മൂന്ന് ഡ്രോണുകൾ തടഞ്ഞുനിർത്തി തകർത്തതായി സൗദി അറേബ്യ അറിയിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം.
The boycott by Canadians of travel to the U.S., driven largely by an aversion to President Donald Trump, his industry-wrecking tariffs and 51st state taunts, has actually been
സമാധാന ചർച്ചകൾ തങ്ങൾക്കുകൂടി സ്വീകാര്യമായരീതിയിൽ ധാരണയിലെത്താൻ തയ്യാറാവുന്നില്ലെങ്കിൽ യു.എസുമായി നേരിട്ടുള്ള സൈനിക സംഘർഷം പുനരാരംഭിക്കാൻ ഇറാൻ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.
The US justice department is reportedly preparing to indict aging Cuban leader Raúl Castro in the coming days over the shooting down of two aircraft three decades ago.
അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ച വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് ചൈന. ഹോര്‍മുസ് വേഗത്തില്‍ തുറക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആവശ്യപ്പെട്ടു.
ഇസ്രയേല്‍ – ലെബനോണ്‍ വെടിനിര്‍ത്തല്‍ 45 ദിവസത്തേക്കു കൂടി നീട്ടാന്‍ ധാരണയായി. വാഷിങ്ടണില്‍ നടന്ന രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കുശേഷമാണ് തീരുമാനം. നാളെയാണ് വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാനിരുന്നത്.
ഹോർമുസ് കടലിടുക്കിൽ ഒരു ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം. "ഹാജി അലി" എന്ന് പേരിട്ടിരിക്കുന്ന കപ്പലിൽ ഒമാൻ തീരത്ത് ഒരു ഡ്രോൺ ഇടിച്ചു. ഡ്രോൺ ആക്രമണം വളരെ കഠിനമായിരുന്നതിനാൽ കപ്പൽ മുങ്ങി.
യുക്രൈനുമായുള്ള സമാധാന കരാറുമായി വ്യാപാര ബന്ധങ്ങൾ ബന്ധിപ്പിക്കുന്നത് നിർത്തിയാൽ മാത്രമേ അമേരിക്കയുമായുള്ള സാമ്പത്തിക ബന്ധം വികസിപ്പിക്കാൻ മോസ്കോ തയ്യാറാണെന്ന് ക്രെംലിൻ ബുധനാഴ്ച വ്യക്തമാക്കി.
ഇറാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, ബ്രിക്സ് (BRICS) കൂട്ടായ്മ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണത്തെ നേരിടുന്നു
ലോകം ഉറ്റുനോക്കുന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് ഇനി മണികൂറൂകൾ മാത്രം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്- ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ചർച്ച ബീജിങ്ങിൽ ഇന്ന് രാവിലെയോടെ ആരംഭിക്കും.
സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീം ഉടൻ ജയിൽമോചിതനാകും.
U.S. President Donald Trump on Tuesday posted a map graphic on his Truth Social platform depicting Venezuela with an inset American flag and the label “51st State.”
കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ സഹായിച്ചതായി ബീജിംഗ് പരസ്യമായി സമ്മതിച്ചതിനെത്തുടർന്ന് , "ഉത്തരവാദിത്തമുള്ള രാജ്യങ്ങൾ" ഭീകരതയെ പിന്തുണയ്ക്കുന്നവരെ പിന്തുണയ്ക്കുന്ന ശ്രമങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു.
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തിയെന്ന് റിപ്പോർട്ട്.
ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ചൊവ്വാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് രാജ്യത്തെ സീസ്‌മോളജിക്കൽ സെന്ററിനെ ഉദ്ധരിച്ച് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളുടെ ഭാഗമായി തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം മൂന്നാമതൊരു രാജ്യത്തേക്ക് മാറ്റാൻ ഇറാൻ സമ്മതിച്ചതായി റിപ്പോർട്ട്.
ഇന്റർനെറ്റിൽ വിവിധ സൈറ്റുകൽ ബ്രൗസ് ചെയ്യുമ്പോൾ മനുഷ്യനാണെന്ന് തെളിയിക്കേണ്ട ഒരു സാഹചര്യം എല്ലാ ഉപഭോക്താക്കളും നേരിട്ടിട്ടുണ്ടായിരിക്കും
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി. ഇറാനുമായുള്ള വെടിനിർത്തൽ കരാർ തുടരില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
എച്ച്1ബി വിസ പ്രോഗ്രാമിന് കീഴിലുള്ള ഒരു ജീവനക്കാരനെ നിയമിക്കുന്നതിന് നൽകുന്ന ഏറ്റവും കുറഞ്ഞ വേതനം മുമ്പ് നിശ്ചയിച്ച പരിധിയേക്കാൾ 30 ശതമാനം വർദ്ധിപ്പിക്കാൻ യുഎസ് നിർദ്ദേശിച്ചിട്ടുണ്ട്,