മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിലാണ് പരിശോധന.
കോൺഗ്രസ് ന്യൂനപക്ഷ ഉപദേശക സമിതിയുടെ യോഗത്തിൽ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഒരു പ്രധാന രാഷ്ട്രീയ പ്രസ്താവന നടത്തി, അടുത്ത വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിടവാങ്ങൽ ഉറപ്പാണെന്ന് പറഞ്ഞു. അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യവും രാജ്യത്ത് വർദ്ധിച്ചുവരുന്ന
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കും അദ്ദേഹത്തിന്റെ പുതുതായി രൂപീകരിച്ച സർക്കാരിനുമെതിരെ ഞായറാഴ്ച രൂക്ഷ വിമർശനവുമായി ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിൻ.
രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു ഉത്തരവിറങ്ങി. നിലവിൽ ഇദേഹം കേരളത്തിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ്.
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനിടയിൽ റഷ്യൻ സൈന്യത്തിലേക്ക് ഇന്ത്യക്കാരുടെ റിക്രൂട്ട്മെന്റ് സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നു.
അധികാരം ഏറ്റെടുത്ത് ദിവസങ്ങൾക്കകം തമിഴ്നാട്ടിൽ ധനമന്ത്രിയെ മാറ്റി മുഖ്യമന്ത്രി വിജയ്.എൻ മാരി വിൽസണെയാണ് സംസ്ഥാനത്തിന്റെ പുതിയ ധനമന്ത്രിയായി നിശ്ചയിച്ചിരിക്കുന്നത്.
പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരിൽ ഒരാൾ പാക് അധീന കശ്മീരിൽ കൊല്ലപ്പെട്ടു.പുൽവാമ ഭീകരാക്രമണ കാലയളവിൽ ഓവർ ഗ്രൗണ്ട് വർക്കറായി (ഒ.ജി.ഡബ്ല്യു) പ്രവർത്തിച്ചിരുന്ന, പാകിസ്ഥാൻ അനുകൂല ഭീകരസംഘടനയായ അൽ-ബദറിന്റെ മുഖ്യസൂത്രധാരനുമായ ഹംസ ബുർഹാനാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
സ്വന്തമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മന്ത്രാലയം രൂപീകരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം.
നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ കനത്ത തിരിച്ചടി അവലോകനം ചെയ്യുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ നിർണായകയോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും
തമിഴ്നാട് നിയമസഭയിൽ മെയ് 13-ന് നടന്ന വിശ്വാസവോട്ടെടുപ്പിൽ സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (TVK) സർക്കാർ വിജയിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വൻതോതിൽ കുതിരക്കച്ചവടം നടന്നതായി ആരോപണം.
പത്ത് വർഷം ഭരിച്ചവർ മാറട്ടെ എന്ന ചിന്തയാണ് എൽഡിഎഫിന്റെ പരാജയത്തിന് കാരണമായതെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെ റോമിലെത്തി. യു.എ.ഇ, നെതർലൻഡ്സ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയാണ് അദ്ദേഹം റോമിലെത്തിയത്.
മന്ത്രിമാര്ക്കുള്ള ഔദ്യോഗിക വാഹനങ്ങളില് പതിമൂന്നാം നമ്പര് ആര്ക്കും വേണ്ട. കഴിഞ്ഞ സര്ക്കാരില് മന്ത്രി പി പ്രസാദ് ആയിരുന്നു 13 ആം നമ്പര് കാര് ഉപയോഗിച്ചിരുന്നത്. മന്ത്രിമാര് ആരും 13 നമ്പര് വാഹനം എടുത്തില്ലെങ്കില് ടൂറിസം വകുപ്പ് വാഹനം ഉപയോഗിക്കും.
വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ. ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ വയോജന വകുപ്പ് രൂപീകരിക്കാൻ തീരുമാനമായിരുന്നു.
വി.ഡി സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നു.
വകുപ്പ് വിഭജനത്തില് തട്ടിത്തടഞ്ഞ് മുഖ്യമന്ത്രി വി.ഡി.സതീശന്. സത്യപ്രതിജ്ഞക്ക് പിന്നാലെ വകുപ്പ് വിഭജനം പൂര്ത്തിയാക്കി വിജ്ഞാപനം വരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ നാല് രാജ്യങ്ങൾ സന്ദർശിക്കുന്നതിനായി യൂറോപ്പിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്.
കെഎസ്യുവിലൂടെ തുടങ്ങിയ രാഷ്ട്രീയ പ്രവര്ത്തനം കോണ്ഗ്രസിന്റെ കാവല്ഭടനിലേക്ക് വളര്ന്ന ചരിത്രമാണ് രമേശ് ചെന്നിത്തലയുടേത്.
മുണ്ടക്കൈ – ചൂരല്മല ദുരന്തബാധിതര്ക്ക് നിര്മ്മിച്ച സര്ക്കാര് ടൗണ്ഷിപ്പില് ആദ്യകുടുംബം ഇന്ന് താമസം തുടങ്ങും. ആദ്യഘട്ടത്തില് വീട് ലഭിച്ച വിജയനും കുടുംബവുമാണ് പാലുകാച്ചലിന് ശേഷം ഗൃഹപ്രവേശത്തിലേക്ക് കടക്കുന്നത്.
തമിഴ്നാടിന്റെ വികസനത്തിന് കേന്ദ്ര സർക്കാരുമായുള്ള നേരിട്ടുള്ള ചർച്ചകൾക്ക് തുടക്കമിടാൻ മുഖ്യമന്ത്രി വിജയ്ന്റെ പുതിയ നീക്കം.
വെള്ളി ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. വെള്ളിയുടെ വിവിധരൂപങ്ങളെ ഇറക്കുമതി നയത്തിലെ ‘സൗജന്യം’ എന്ന വിഭാഗത്തിൽനിന്ന് ‘നിയന്ത്രിത വിഭാഗ’ത്തിലേക്ക് മാറ്റി.
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് ആശംസകളുമായി സംഗീതസംവിധായകൻ ഔസേപ്പച്ചൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സതീശന് ആശംസ നേർന്നത്.
കേരളത്തിന്റെ ഇരുണ്ട കാലം അവസാനിച്ചെന്ന് നിയുക്ത എംഎല്എ ചാണ്ടി ഉമ്മന് പറഞ്ഞു. മുഖ്യമന്ത്രി ചര്ച്ചകള് വിജയത്തിന്റെ ശോഭ കെടുത്തിയിട്ടില്ലെന്നും ഉമ്മന് ചാണ്ടിയെപോലെയൊരു മുഖ്യമന്ത്രിയെ ലഭിച്ചെന്നും ചാണ്ടി ഉമ്മന് പറഞ്ഞു.