HomeWorld News (Page 10)

World News

Archive

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കടുക്കുന്നു. ഇറാന് നേരെ വീണ്ടും അമേരിക്ക ആക്രമണം നടത്തി.

ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗലിന് വീണ്ടും സമനില. കൊളംബിയയോട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി. ഗ്രൂപ്പില്‍ കൊളംബിയക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ നോക്കൌട്ടിന് യോഗ്യത നേടിയത്.

2980 പേർക്ക് പരിക്കേറ്റതായാണ് വിവരം. 50,000-ലേറെ പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്

അമേരിക്കൻ കമ്പനികൾക്ക് ഡിജിറ്റൽ സേവന നികുതി ചുമത്തുന്ന ഏതൊരു രാജ്യത്തുനിന്നുമുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും 100% തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച ഭീഷണിപ്പെടുത്തി.

ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ടെഹ്‌റാൻ ആരോപിച്ചതിനെത്തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള ദുർബലമായ വെടിനിർത്തൽ സമ്മർദ്ദത്തിലായി.

കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു.

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം മടങ്ങി വന്നാണ് ഇക്വഡോറിന്റെ അട്ടിമറി

ആയുധപ്പുരകളും യുദ്ധക്കളങ്ങളുമായി മാറുന്ന സംഘർഷ മേഖലകളിൽ സ്കൂളുകൾ ആക്രമിക്കുന്നവർക്കും കുട്ടികളെ ലക്ഷ്യമിടുന്നവർക്കും എതിരെ ശക്തമായ ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു

ചന്ദ്രനെ വലംവെച്ച ആർട്ടെമിസ് 2 ദൗത്യത്തിന്റെ വൻ വിജയത്തിനു പിന്നാലെ, 2027-ൽ നടക്കാനിരിക്കുന്ന ആർട്ടെമിസ് 3 ദൗത്യത്തിനായുള്ള അടുത്ത ബഹിരാകാശയാത്രികരുടെ സംഘത്തെ പ്രഖ്യാപിച്ച് നാസ.

ലോകകപ്പ് പോരാട്ടങ്ങൾക്ക് തൊട്ടുമുൻപ് ആരാധകർക്ക് ആവേശവും ആശ്വാസവും നൽകി അര്‍ജന്‍റീന ക്യാപ്റ്റൻ ലിയോണൽ മെസിയുടെ തിരിച്ചുവരവ്.

വോയ്‌സ് വിവർത്തന ടൂളുകൾ ഉപയോഗിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ വിവർത്തനത്തിന്റെ മന്ദഗതിക്ക് പരിഹാരവുമായി ഗൂഗിൾ.

ഇറാൻ സംഘർഷത്തിനിടയിൽ സ്റ്റാർലിങ്ക് ടെർമിനലുകൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്ന്, ഇലോൺ മസ്‌കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ അനുമതികൾ സർക്കാർ ഫലത്തിൽ മരവിപ്പിച്ചു.

ഫ്രാൻസിൽ വെച്ച് നടക്കുന്ന ജി7 ഉച്ചകോടിയുടെ ഭാഗമായി ജൂൺ 16-17 തീയതികളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ നരേന്ദ്ര മോദിക്ക് ആശംസകളുമായി ആഗോള നേതാക്കൾ.

ഒമാൻ തീരത്ത് അമേരിക്കൻ സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു വീണതിന് പിന്നാലെ ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ച് അമേരിക്ക.

പസഫിക് സമുദ്രത്തിൽ ശക്തമായ എൽ നിനോ രൂപപ്പെട്ടിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും ശക്തമായ എൽ നിനോ സമയത്ത് മാത്രം ദൃശ്യമായിട്ടുള്ള ഉയർന്ന നിരക്കിലേക്ക് സമുദ്രതാപനില ഉയർന്നേക്കാമെന്നാണ് യൂറോപ്യൻ സെന്റർ ഫോർ മീഡിയം-റേഞ്ച് വെതർ ഫോർകാസ്റ്റ്സ് (ECMWF) പ്രവചിക്കുന്നത്

അഫ്ഗാനിസ്താൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ. അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ സൈനികാക്രമണത്തെ 'കൂട്ടക്കൊല' എന്ന് വിശേഷിപ്പിച്ച ഇന്ത്യ, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണ് പാകിസ്താൻ നടത്തുന്നതെന്നും കുറ്റപ്പെടുത്തി

ആണവകരാർ യാഥാർഥ്യമാകും എണ്ണവില കുത്തനെ കുറയുമെന്നും ട്രംപ് പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

Barcelona’s Sagrada Família is nearing completion after 144 years. Now, Lego is inviting fans to recreate the iconic church brick by brick — albeit on a much smaller

കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടയിൽ ആഗോള ഭക്ഷണരീതികളിൽ ഉണ്ടായ നാടകീയമായ മാറ്റങ്ങൾ വ്യക്തമാക്കുന്ന പുതിയ യുണൈറ്റഡ് നേഷൻസ് (യുഎൻ) റിപ്പോർട്ട് പുറത്തുവന്നു.

ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ മുന്നേറ്റം

ഇറാന്റെ റഡാര്‍ സൈറ്റുകള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണം. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യകപ്പലുകള്‍ ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണുകള്‍ അയച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് അമേരിക്കന്‍ സൈന്യം വ്യക്തമാക്കി.

നോര്‍വെ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആര്‍. പ്രഗ്‌നാനന്ദ ചാമ്പ്യന്‍. 18 പോയിന്റ് നേടിയാണ് പ്രഗ്‌നാനന്ദയുടെ കിരീടനേട്ടം

error: Content is protected !!